രൺബീർ ചിത്രമായ ‘രാമായണ’ത്തിൽ നിന്നും നടൻ വിജയ് സേതുപതി പിന്മാറി!  പിന്മാറാനുള്ള കാരണമിത് 

ബോളിവുഡിൽ ഒരുങ്ങുന്ന രൺബീർ കപൂർ  ചിത്രമാണ് രാമായണം, ചിത്രത്തിൽ രൺബീറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് നടൻ വിജയ് സേതുപതി ആയിരുന്നു, എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്നും നടൻ പിന്മാറി എന്നുള്ള വാർത്തയാണ് ഇപ്പോൾ…

ബോളിവുഡിൽ ഒരുങ്ങുന്ന രൺബീർ കപൂർ  ചിത്രമാണ് രാമായണം, ചിത്രത്തിൽ രൺബീറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് നടൻ വിജയ് സേതുപതി ആയിരുന്നു, എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്നും നടൻ പിന്മാറി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ രാമൻ ആയാണ് രൺബീർ എത്തുന്നത് രാവണനായി യാഷും . സീത ആയി സായിപല്ലവിയുമാണ് വിഭീഷണനായാണ് വിജയ് സേതുപതി എത്തുന്നത്,

ഇപ്പോൾ നടൻ പിന്മാറാനുള്ള കാരണം ഇനിയും സിനിമകളിൽ അധികം വില്ലൻ മാരെ അവതരിപ്പിക്കാൻ ആഗ്രഹമില്ല എന്ന് തീരുമാനിച്ചിട്ടാണ് താൻ പിന്മാറിയതെന്നു നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഇപ്പോൾ നടനെ പകരം ഹർമൻ ബജേവ് ആണ് അഭിനയിക്കുന്നതെന്നും പറയുന്നുണ്ട്, ചിത്രത്തിന് മൂന്ന് ഭാഗമാണുള്ളത് ആദ്യ ഭാഗം സീതയെ തട്ടിക്കൊണ്ടു പോകുന്നതാണ്

ഹനുമാന്റെ ഇതിഹാസമാണ് രണ്ടാം ഭാഗം ചെയ്യുന്നത്, മൂന്നാം ഭാഗം രാമനും, രാവണനും തമ്മിലുള്ള യുദ്ധമാണ് കാണിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള വൃതത്തിലാണ് നടൻ രൺബീർ, ചിത്രത്തിൽ സീത ആയി ജാൻവി കപൂർ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു സായിപല്ലവി ആണോ, ജാൻവി ആണോ സീത എന്ന് ഇതുവരെയും വ്യക്തത ആയില്ല