ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ വളരെ സങ്കടം തോന്നും, അവൻ പറഞ്ഞ ചില കാര്യങ്ങളും,  വിമല  ശ്രീനിവാസൻ 

ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ കൂടുതൽ ഹിറ്റ് ആകുന്നത് താരത്തിന്റെ അഭിമുഖങ്ങൾ ആണ്, ഇപ്പോൾ ധ്യാനിനെ കുറിച്ച് ‘അമ്മ വിമല ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ മകൻ ധ്യാനിന്റെ…

ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ കൂടുതൽ ഹിറ്റ് ആകുന്നത് താരത്തിന്റെ അഭിമുഖങ്ങൾ ആണ്, ഇപ്പോൾ ധ്യാനിനെ കുറിച്ച് ‘അമ്മ വിമല ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ മകൻ ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പൊൾ സങ്കടം വരാറുണ്ടെന്നും അവൻ പറയുന്ന ചില വാക്കുകൾ വിഷമം ഉണ്ടാകുന്നു എന്നാണ് വിമല പറയുന്നത്.

അവന്റെ അഭിമുഖങ്ങൾ ആളുകൾ വളരെ തമാശയോടെ ആണ് കാണുന്നത്. അവൻ കുട്ടിക്കാലത്തു പഠിക്കാൻ മിടുക്കൻ ആണ്, വിനീതിനെക്കാൾ ബ്രില്യന്റ് ആയിരുന്നു അവൻ, ഒരുപാട് സമ്മാനങ്ങൾ അവനു ലഭിച്ചിട്ടുണ്ട്. എങ്കിലും ‘അമ്മ വിമല എന്താണ് ആ വിഷമം ഉണ്ടാക്കുന്ന കാരണം ഒന്നും വ്യക്തമാക്കിയിട്ടില്ല, ഇനിയും ധ്യാൻ തന്റെ ചെറുപ്പകാലത്തെ ബുദ്ധിമുട്ടുകളെ കുറിചു പറഞ്ഞതാണോ അമ്മ വിമലയിൽ വിഷമം ഉണ്ടാക്കിയതെന്നാണോ എന്നാണ് പലരുടയും സംശയം.

മുൻപ് ധ്യാൻ തന്റെ അമ്മയെ കുറിച്ച് പറഞ്ഞത് അമ്മ തന്റെ സിനിമകൾ കാണാൻ തീയറ്ററിൽ പോകില്ല എന്നും, ഒരിക്കൽ താൻ അച്ഛനുമായി വഴക്കിട്ടു കുടുംബത്തിൽ നിന്നും മാറിനിന്നിട്ടുണ്ടെന്നും. അത് തനിക്കു ഒരുപാടു വേദനകൾ ഉണ്ടാക്കി എന്നും നടൻ പറഞ്ഞിരുന്നു,