പൃഥിയുടെ അന്നത്തെ  സംഘടന പ്രശ്‍നങ്ങളും, വിലക്കും അതിനെ തരണം ചെയ്യ്തതുമൊക്കെ ഇന്ന് ആലോചിക്കുമ്പോൾ രസകരമായി തോന്നുന്നു; വിനയൻ 

നടൻ പൃഥ്വിരാജിന് അഭിനന്ദിച്ചുകൊണ്ടുള്ള സംവിധയാകാൻ വിനയന്റെ കഴിഞ്ഞ ദിവസത്തെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അത്ഭുത ദ്വീപും, സത്യവുമൊക്കെ കഴിഞ്ഞ് 19  വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ…

നടൻ പൃഥ്വിരാജിന് അഭിനന്ദിച്ചുകൊണ്ടുള്ള സംവിധയാകാൻ വിനയന്റെ കഴിഞ്ഞ ദിവസത്തെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അത്ഭുത ദ്വീപും, സത്യവുമൊക്കെ കഴിഞ്ഞ് 19  വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നുതിൽ ഒത്തിരി സന്തോഷമുണ്ട്,അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു വിനയൻ പറയുന്നു

അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയുള്ള  ചിത്രമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും വിനയൻ കുറിച്ച്, അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പത് വർഷത്തിന് ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നുഒത്തിരി സന്തോഷം തോന്നുന്നു, വിനയൻ പറയുന്നു

എന്നാൽ അതിനു പിന്നാലെ തന്നെ വിനയൻ മറ്റൊരു പോസ്റ്റും പങ്കുവെച്ചു, 2004ഏപ്രിൽ രണ്ടിനായിരുന്നു വെള്ളിനക്ഷത്രം റിലീസ് ചെയ്തത്. അന്ന് 22 വയസ് മാത്രമുള്ളപ്പോൾ പൃഥ്വിരാജ് നാല് വയസുള്ള കുട്ടിയുടെ അഛനായി അഭിനയിച്ച സിനിമ. അന്ന് സൂപ്പർ ഹിറ്റായി ഓടിയ ഹൊറർ ചിത്രം. തരുണി എന്ന കുസൃതിക്കുടുക്കയെ ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറഞ്ഞുപോകും. 13 വയസുള്ളപ്പോൾ ഹെലിക്കോപ്റ്റർ അപകടത്തിലാണ് തരുണി മരിച്ചത് എന്നാണ് വെള്ളിനക്ഷത്രം സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ പുതുക്കി വിനയൻ കുറിച്ചത്. വെള്ളിനക്ഷത്രത്തിലെ നായകവേഷം ചെയ്യുമ്പോൾ പൃഥ്വിരാജിന് 22 വയസേ ഉണ്ടായിരുന്നുള്ളുവെന്നത് പലരും അത്ഭുത്തതോടെയാണ് കേൾക്കുന്നത്. അത്രത്തോളം പക്വതയോടെയാണ് പൃഥ്വിരാജ് വിനോദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്  വിനയൻ കുറിച്ച്