16  വർഷ൦ മുൻപുള്ള ഞാൻ, വിന്റേജ് ലുക്കിലുള്ള ചിത്രവുമായി സാമന്ത, ചിത്രത്തിന് പിന്നിലുളള രഹസ്യവുമായി ആരാധകർ 

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത, ഇപ്പോൾ താരം തന്റെ 16  വർഷമുള്ള ചിത്രം പങ്കുവെച്ച വാർത്തയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രമാണിത്. 16  വര്ഷം മുൻപുള്ള ഞാൻ…

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത, ഇപ്പോൾ താരം തന്റെ 16  വർഷമുള്ള ചിത്രം പങ്കുവെച്ച വാർത്തയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രമാണിത്. 16  വര്ഷം മുൻപുള്ള ഞാൻ എന്ന തലക്കെട്ടോടെ ആണ് നടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഈ വിന്റേജ് ലുക്കിലുള്ള ചിത്രത്തിന് നിരവധി ആരാധകരാണ്  കമെന്റുകൾ അയച്ചിരിക്കുന്നത്, എന്നാൽ ഈ ചിത്രത്തിന്റെ പിന്നിലുള്ള രഹസ്യവും കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

ആരധകർ പറയുന്നത് ഇത് സാമന്തയുടെ ആദ്യ കാല മോഡലിംഗ് സമയത്തുള്ള ചിത്രമാണ്, ഈ ചിത്രത്തിന്റെ പിന്നിൽ മിക്ക ആരധകരും കണ്ടെത്തിയിരിക്കുന്നതും ഇങ്ങനെ തന്നെയാണ്. അവൾ ഇപ്പോളും സുന്ദരിയാണ്, ശരിക്കും പറഞ്ഞാൽ ഒരു വിന്റേജ് ബ്യൂട്ടി തന്നെയാണ് എന്നിങ്ങനെയുള്ള കമെന്റുകൾ ആണ് ആരാധകർ അയച്ചിരിക്കുന്നത്.

ശാകുന്തളം ആണ് നടി അവസാനമായി അഭിനയിച്ച ചിത്രം, എന്നാൽ ചിത്രത്തിനു വലിയ പരാചയം ആണ് ലഭിച്ചിരിക്കുന്നത്, ഇതിന്റെ പേരിൽ നടിക്ക് നിരവധി വിമർശനങ്ങൾ എത്തുകയും ചെയ്യ്തിരുന്നു. ഇപ്പോൾ താരം ബോളിവുഡ് വെബ് സീരീസായ സിറ്റാഡലിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്.