ആൺകുട്ടികളുടെ വെറൈറ്റി തിരുവാതിരകളി; വീഡിയോ വൈറൽ

ഓണകാലമാണ്.. ആഘോഷങ്ങളുടെ സമയമാണ് സന്തോഷത്തിന്റെ സമയമാണ് . എവിടെ നോക്കിയാലും ആഘോഷങ്ങൾ മാത്രമാണ് കാണുന്നത്. സ്‌കൂളുകൾ ഒക്കെ ഓണാവധിക്കായി അടച്ചെങ്കിലും അതിനും മുന്നേ തന്നെ ആഘോഷങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു. ഓഫീസികളിലും മറിച്ചല്ല സ്ഥിതി. പൂക്കളമത്സരവും തിരുവാതിര…

ഓണകാലമാണ്.. ആഘോഷങ്ങളുടെ സമയമാണ് സന്തോഷത്തിന്റെ സമയമാണ് . എവിടെ നോക്കിയാലും ആഘോഷങ്ങൾ മാത്രമാണ് കാണുന്നത്. സ്‌കൂളുകൾ ഒക്കെ ഓണാവധിക്കായി അടച്ചെങ്കിലും അതിനും മുന്നേ തന്നെ ആഘോഷങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു. ഓഫീസികളിലും മറിച്ചല്ല സ്ഥിതി. പൂക്കളമത്സരവും തിരുവാതിര കളിയും മാവേലിയും വാദം വലിയും സദ്യവട്ടങ്ങളുമെന്നു വേണ്ട പൊടിപൂരമാണ് ഓണം . അത്തരമൊരു ഓണാഘോഷത്തിനിടയിലെ ഒരു വെറൈറ്റി തിരുവാറ്റജിറ കണ്ടാലോ .. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂളിലെ കുട്ടികളാണ് തിരുവാതിര കളിച്ച് വൈറലായത്. ഈ ആണ് കുട്ടികൾക്കൊപ്പം അവരുടെ അധ്യാപകരുമുണ്ട്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പിലേറും മാഷമ്മാരും ഈ തിരുവാതിര കാളി പഠിച്ചെടുത്തത്. ആഘോഷത്തിന്റേ തലേന്ന ഒരു ദിവസം കൊണ്ടാണ് ഇവർ പഠിച്ചെടുത്തത്. രാത്രി വൈകി വരെ ഇവർ പ്രച്ടിസ് ചെയ്തിരുന്നു. അതിനിവർക്ക് സഹായം ചെയ്തത് സ്കൂളിലെ തന്നെ ടീച്ചര്മാരായ ആന്സിടീച്ചറും സൗമ്യടീച്ചറുമായിരുന്നു. സ്കൂളിലെ അധ്യാപകരായ രാഹുൽ അഭജിത് എന്നിവർക്കൊപ്പം പ്ലസ്ടു വിദ്യാർത്ഥികളായ അഭിനന്ദ് സഞ്ജയ് ചെറിയാൻ ശ്രീഹരി അഭിനവ് ഉല്ലാസ്, എനിക്കത് പ്രതാപ് പാട്ടിൽ ,ആരോൺ വര്ഗീസ് ആദിത്യ അശോക് എന്നിവരും ചേർന്നാണ്. ഏറ്റവും വലിയ പ്രത്യേകത എന്തെന്നൽ സാധാര ഈ ആൺകുട്ടികളുടെ തിരുവാതിര ഏന് പറഞ്ഞ നമ്മൾ കണ്ടിട്ടുള്ളത്തിൽ ഒക്കെയും കൊമെടി ആക്കി മാറ്റുന്ന തരത്തിൽ ആണ്, പക്ഷെ ഇവർ വളരെ ത=ന്മയത്വത്തോടെ ഭംഗിയായി വതരിപ്പിച്ചു എന്നുള്ളതാണ്. എന്താണ് ഇൻഫന്റ് ജീസസ് സ്കൂളിലെ സാറന്മാരും പോളിയാണ് പില്ലറും പോളിയാണ്.