ഇന്ത്യ ചന്ദ്രനിൽ എത്തിയ നേരം ; തുള്ളിച്ചാടി ധോനിയുടെ മകൾ വൈറൽ വീഡിയോ

മലയാളത്തില്‍ പാട്ട് പാടി കേരളത്തില്‍ വരെ ആരാധകരെ നേടിയെടുത്ത മിടുക്കിയാണ് എംഎസ് ധോനിയുടെ മകള്‍ സിവ ധോനി. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യവിജയത്തില്‍ ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.പിന്നീട് ഈ വീഡിയോ…

മലയാളത്തില്‍ പാട്ട് പാടി കേരളത്തില്‍ വരെ ആരാധകരെ നേടിയെടുത്ത മിടുക്കിയാണ് എംഎസ് ധോനിയുടെ മകള്‍ സിവ ധോനി. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യവിജയത്തില്‍ ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.പിന്നീട് ഈ വീഡിയോ എം എസ് ധോണിയും തന്റെ എക്സ് അകൗണ്ടിൽ പങ്കു വെച്ചു. ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഈ വീഡിയോ വളരെ കുറച്ചു നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.സോഷ്യൽ മീഡിയയിലും സിവ വളരേ സജീവമാണ്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് സിവയ്ക്കു നിരവധി ആരാധകർ ആണുള്ളത്. ഒൻപത് വയസ്സുകാരിയായ സിവയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട്  ഒക്കെയുണ്ട്. ഇൻസ്റ്റഗ്രാമില്‍ രണ്ട് മില്ല്യണിലധികം ആളുകളാണ് സിവയുടെ അകൗണ്ട് ഫോളോ ചെയ്യുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങളില്‍ സിവയും നിറ സാന്നിധ്യമാകാറുണ്ട്.

ധോണിയുടെ ഭാര്യ സാക്ഷി സിങ്ങാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കു വെച്ചത്. വാര്‍ത്താ ചാനലില്‍ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ലൈവ് കണ്ട് തുള്ളിച്ചാടുകയും കൈയടിക്കുകയും ചെയ്യുന്ന സിവയെ വീഡിയോയില്‍ കാണാം. പിന്നീട് ഈ വീഡിയോ എം എസ് ധോണിയും തന്റെ എക്സ് അകൗണ്ടിൽ പങ്കു വെച്ചു. ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഈ വീഡിയോ വളരെ കുറച്ചു നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.റാഞ്ചിയിലെ പ്രശസ്തമായ ടൗറിയാൻ വേള്‍ഡ് സ്കൂളിലാണ് സിവ പഠിക്കുന്നത്. സ്കൂളിന്റെ നിലവാരവും പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് ധോനി മകളെ ഈ സ്കൂളില്‍ ചേര്‍ക്കാൻ കാരണമെന്ന് ധോണി മുൻപ് പറഞ്ഞിട്ടുണ്ട്.സിവ സ്കൂള്‍ യൂണിഫോമില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന് പാട്ട് പാടുന്ന വീഡിയോ കുറച്ചു നാല് മുൻപ് വൈറൽ ആയിരുന്നു.