വിവാഹം ഉറപ്പിച്ചതിന് ശേഷം ഐശ്വര്യ സിമ്പുവിനെ ഒഴിവാക്കുകയായിരുന്നു

സിനിമയിൽ അഭിനയിച്ചിട്ടില്ല  എങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് ഐശ്വര്യ രജനികാന്ത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും താൻ മികച്ച ഒരു സംവിധായികയാണെന്നു താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകർ ആണ് താരം സംവിധാനം ചെയ്ത ചിത്രങ്ങൾക്ക്…

സിനിമയിൽ അഭിനയിച്ചിട്ടില്ല  എങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് ഐശ്വര്യ രജനികാന്ത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും താൻ മികച്ച ഒരു സംവിധായികയാണെന്നു താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകർ ആണ് താരം സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് ഉള്ളത്. തന്റെ സംവിധാനത്തിൽ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റ് ആയിരുന്നു. രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയും ആയിരുന്നു ഐശ്വര്യ രജനികാന്ത്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഐശ്വര്യയും ധനുഷും തമ്മിൽ വിവാഹ മോചനം നേടിയത്. നീണ്ട നാളുകൾ ആയുള്ള വിവാഹ ബന്ധം ആണ് ഇരുവരും ഇപ്പോൾ അവസാനിപ്പിച്ചത്. എന്നാൽ എന്താണ് ഇതിന്റെ കാരണം എന്ന് താരങ്ങൾ വ്യക്തമാക്കിയില്ല.

ഇതോടെ പല വാർത്തകളും ഇതിനെ ചുറ്റി പറ്റി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഐശ്വര്യയെ കുറിച്ചുള്ള ഒരു ഗോസിപ്പ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ധനുഷുമായുള്ള വിവാഹത്തിന് മുൻപ് ഐശ്വര്യ നടൻ സിമ്പുവുമായി പ്രണയത്തിൽ ആയിരുന്നു എന്നും ധനുഷിന്റെ വിവാഹം കഴിക്കുന്നത് സിമ്പുവിനെ ഒഴിവാക്കി ആണെന്നും ആണ് ആ സമയത്ത് ഗോസിപ്പുകൾ പ്രചരിച്ചത്. എന്നാൽ ഈ വിഷത്തിൽ സിമ്പുവും ഐശ്വര്യയും അമ്മയും സംസാരിക്കുന്നതിട്നെ ഒരു ഓഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു.

നീണ്ട അഞ്ചു വര്ഷക്കാലം സിമ്പുവും ഐശ്വര്യയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും എന്നാൽ ഐശ്വര്യ ധനുഷിനെ വിവാഹം കഴിക്കുന്നത് സിമ്പുവിനെ ഒഴിവാക്കി ആയിരുന്നു എന്നും ഇതിനു വേണ്ടിയാണോ അഞ്ച് വര്ഷം പ്രണയിച്ചത് എന്നും ഒക്കെ ഐശ്വര്യയോട് സിമ്പു ചോദിക്കുന്ന തരത്തിൽ ഉള്ള വോയിസ് ആയിരുന്നു പ്രചരിച്ചത്. എന്നാൽ ഇത് വരും ഒരു ഗോസിപ്പ് മാത്രമായിരുന്നു എന്നും ഈ ഫോൺ കോളുകൾ എഡിറ്റഡ് ആയിരുന്നു എന്നും പിന്നീട് തെളിയുകയും ചെയ്തു. മിക്ക നടിമാരുടെ പേരും ചേർത്ത് സിമ്പുവിന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.