കുടുംബവിശേഷം പങ്കുവെച്ച് സിനിയും വിഷ്ണുവും

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് സിനിയും വിഷ്ണുവും. നിരവധി വീഡിയോകളിൽ കൂടി ഇരുവരും പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സ്റ്റാൻഡ് അപ്പ് കോമഡിയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ ഇരുവർക്കും ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ എന്നും നിരവധി വീഡിയോകളിൽ കൂടി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഈ താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഏറെ ആവേശമാണ്. ഇപ്പോഴിതാ പ്രേഷകരുമായി തങ്ങളുടെ ജീവിതം പങ്കുവെക്കുകയാണ് താരങ്ങൾ ഇപ്പോൾ.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് സിമിയുമായി തന്റെ പ്രണയം തുടങ്ങുന്നത്. തുടക്കം മുതൽ തന്നെ താൻ നല്ല സീരിയസ് പ്രണയം ആയിരുന്നു. എന്നാൽ സിനി അങ്ങനെ അല്ലായിരുന്നു. പതിനെട്ട് വയസ്സ് ആയപ്പോൾ ചേട്ടൻ വീട്ടിൽ പെണ്ണ് ചോദിച്ച് വന്നു. എന്നാൽ അങ്ങനെ ചേട്ടൻ വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. പ്രായപൂർത്തി ഒക്കെ ആയിട്ട് ജോലി ഒക്കെ വാങ്ങിച്ചതിന് ശേഷം വരാൻ പറഞ്ഞു മുത്തച്ഛൻ ചേട്ടനെ വിട്ടു. ചേട്ടൻ അത് കഴിഞ്ഞു പൈസ ഉണ്ടാക്കാൻ വേണ്ടി ഗൾഫിൽ ഒക്കെ പോയി. എന്നാൽ ഒരു വര്ഷം കഴിഞ്ഞു തിരിച്ച് വന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ചേട്ടന്റ സ്വഭാവം എന്റെ വീട്ടുകാർക്കും ഇഷ്ടപ്പെട്ടിരുന്നു.

അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. വീഡിയോ ഒക്കെ ചെയ്യുന്നതിൽ കൂടി വരുമാനം കിട്ടുമെന്ന് കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഞങ്ങൾ അറിഞ്ഞത്. സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ വിളി വന്നിരുന്നു. എന്നാൽ ഈ വിഡിയോകൾ ചെയ്യുന്നതിനും അപ്പുറം ഒരു ലോകം ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. അത് കൊണ്ട് അതൊക്കെ കണ്ടു ആഗ്രഹം തോന്നിയിട്ടില്ല. സ്വന്തമായി ഒരു വീട് വേണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ആ സ്വപ്നം നിറവേറ്റാൻ വേണ്ടിയുള്ള പരിശ്രമത്തിൽ ആണ് തങ്ങൾ എന്നും ഇരുവരും പറഞ്ഞു.