മലയാളസിനിമയിലെ സുന്ദരി എന്ന് തോന്നിച്ച നടി! ഈ ചോദ്യം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുമെന്ന് ; സലിംകുമാർ 

അടുത്തിടെ സലിം കുമാർ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്, നടനോട് നിരവധി ചോദ്യങ്ങൾ ചോദിച്ച അവതാരക ആ കൂട്ടത്തിൽ മലയാള സിനിമയിൽ അതി സുന്ദരി ആയി തോന്നിച്ച നടി ഏതെന്ന…

അടുത്തിടെ സലിം കുമാർ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്, നടനോട് നിരവധി ചോദ്യങ്ങൾ ചോദിച്ച അവതാരക ആ കൂട്ടത്തിൽ മലയാള സിനിമയിൽ അതി സുന്ദരി ആയി തോന്നിച്ച നടി ഏതെന്ന ചോദ്യവും ചോദിച്ചു, അതും മേക്കപ്പില്ലാതെ കണ്ടിട്ടുള്ള നടിമാരിൽ സുന്ദരിക്കോത, ഈ ചോദ്യത്തിന് സലിം കുമാർ പറയുന്നത് ഈ ചോദ്യം ഒരുപാട് ശത്രുക്കളെ നേടി തരുമല്ലോ എന്നാണ്,

എങ്കിലും അങ്ങനൊരു സുന്ദരി ആയി തനിക്ക് തോന്നിയത് നടി കാവ്യ മാധവനെ ആണെന്ന് തുറന്നു പറഞ്ഞു. നടൻ ദിലീപിൻറെ കുടുംബവുമായി ഒരുപാട് ബന്ധുമുള്ള നടനാണ് സലിം കുമാർ, കൂടാതെ ഒരുപാട് സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട് അതുകൊണ്ടു സലിം കുമാറിന്റെ ഈ ഉത്തരം വളരെ ശ്രെദ്ധേയമായിരിക്കുകയാണ്.

നടന്റെ ഈ അഭിമുഖ്ത്തിന്റെ വീഡിയോക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്, മലയാള സിനിമയിൽ ഏതൊക്കെ നടിമാർ വന്നുപോയാലും കാവ്യ എന്ന നടിയും അവരുടെ സൗന്ദര്യവും ഏതൊരു മലയാളികളുടെ മനസിലും ഉണ്ടാകും എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്യ്തിരിക്കുന്നത്, അതുപോലെ മറ്റുള്ളവർക്ക് അവർ വെറുക്കപ്പെട്ടത് ആയാലും അവരുടെ മനസ് നല്ലതെന്നും ആരാധകർ പറയുന്നുണ്ട്, കാവ്യ എന്ന് പറയുന്നത് തന്നെ ശാലീനതയുടെ ഒരു പര്യായം തന്നെയാണ്, അവരുടെ മുടി , കണ്ണുകൾ എല്ലാം തന്നെ ഒരു ആഘർഷണീയതാണ് കാണിക്കുന്നത്