നടന്‍ സൈനുദ്ദീന്റെ മകന്‍ സിനിൽ സൈനുദ്ദീൻ വിവാഹിതനായി.!!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സൈനുദ്ധീൻ. ഇപ്പോൾ സൈനുദ്ധീന്റെ മകൻ സീനിൽ സൈനുദ്ധീൻ വിവാഹിതനായി. സിനിൽ ഒരു സിനിമ നടൻ കൂടിയാണ്. ഷാ ഇന്റർ നാഷണൽ എന്ന സ്വാകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. കോവിഡ് പ്രോട്ടോകാൾ പാലിച്ചായിരുന്നു വിവാഹം. ഹുസൈന എന്നാണ് സനിൽ വിവാഹം ചെയ്ത പെൺകുട്ടിയുടെ പേര്.

സിനിമ താരങ്ങൾ അധികമൊന്നും ഇല്ലായിരുന്നു എങ്കിലും അടുപ്പമുള്ള താരങ്ങൾ എല്ലാരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ അച്ഛനോളം പോകുന്ന എല്ലാ താരങ്ങളും സീനിലിനെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. താരവും വധുവും ഒരേ കളറിലുള്ള വേഷത്തിലാണ് വേദിയിൽ എത്തിയത്. ഇപ്പോൾ ഇരുവരുടെയും വിവാഹ വിഡിയോയും ചിത്രങ്ങളും എല്ലാം വൈറലായി മാറുകയാണ്.