സ്പെഷ്യല്‍ ഇഫക്ടസിന് ഏരെ പ്രാധാന്യം നല്കുന്ന ഒടിയന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് അറിയുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന് ആക്ഷന്‍ കോറിയോ ചെയ്യുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പ്രത്യേകത.

പ്രകാശ് രാജ് ശക്തമായ പ്രതിനായക വേഷത്തിലെത്തുന്നു എന്നതും ഒടിയന്റെ
സവിശേഷതയാണ്. അതിര്‍ത്തി ഗ്രാമമായ തേങ്കുറിശിയിലാണ് ഒടിയന്റെ കഥ നടക്കുന്നത്. പാലക്കാട് തേങ്കുറശ്ശിയുടെ കൂറ്റന്‍ സെറ്റാണ് കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 30 ന് ഒടിയന് തിയേറ്ററുകളിലെത്തുമെന്നാണ്പ്രതീക്ഷ.