ഇന്ത്യയിലെ സ്ത്രീകളില്‍ 70 ശതമാനവും രതിമൂര്‍ച്ഛ അനുഭവിക്കാത്തവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ഇത്തരത്തിലുള്ള  പരസ്യ ക്യാംപെയിന്‍ നടത്തിയത് പ്രമുഖ  കോണ്ടം ബ്രാന്‍ഡായ ഡൂറെക്സാണ്. ഡൂറെക്സ് പഠനം നടത്തിയത് രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ കുറിച്ചാണ് .  70 ശതമാനം സ്ത്രീകളും ഇന്ത്യയില്‍ ലൈംഗീക ബന്ധത്തില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ലെന്ന് സര്‍വ്വേ. സ്വര ഭാസ്കര്‍  ഡൂറെക്സിന്‍റെ ഈ സര്‍വ്വേ…

ഇത്തരത്തിലുള്ള  പരസ്യ ക്യാംപെയിന്‍ നടത്തിയത് പ്രമുഖ  കോണ്ടം ബ്രാന്‍ഡായ ഡൂറെക്സാണ്. ഡൂറെക്സ് പഠനം നടത്തിയത് രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ കുറിച്ചാണ് .  70 ശതമാനം സ്ത്രീകളും ഇന്ത്യയില്‍ ലൈംഗീക ബന്ധത്തില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ലെന്ന് സര്‍വ്വേ.

സ്വര ഭാസ്കര്‍  ഡൂറെക്സിന്‍റെ ഈ സര്‍വ്വേ ഷെയര്‍ ചെയ്യുകയും വിഷയത്തില്‍ തന്‍റെ അഭിപ്രായം പറയുകയും ചെയ്തു.  ഇപ്പോള്‍ തന്നെ സാമൂഹിക അസമത്വവും ലിംഗ അസമത്വവും നേരിടുന്നുണ്ട് അതുകൂടാതെ  തിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വം കൂടി സഹിക്കാന്‍ കഴിയില്ല എന്ന്  താരം അഭിപ്രായപ്പെടുന്നു.