ഭൂമിയിലേക്ക് കൂറ്റൻ ഛിന്നഗ്രഹം പാഞ്ഞെത്തുന്നു, തകർക്കാൻ മുന്നോരുക്കവുമായി നാസ

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കണ്ടെത്തൽ പ്രകാരം ബഹിരാകാശത്ത് നിന്ന് ഒരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നു എന്നാണ്. ഇക്കഴിഞ്ഞ മാർച്ച് 26നാണ് 2019 പിഡിസിഎ എന്ന് പേരിട്ട ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. തടയുന്നതിനായി എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ നാസയുടെ…

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കണ്ടെത്തൽ പ്രകാരം ബഹിരാകാശത്ത് നിന്ന് ഒരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നു എന്നാണ്. ഇക്കഴിഞ്ഞ മാർച്ച് 26നാണ് 2019 പിഡിസിഎ എന്ന് പേരിട്ട ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

തടയുന്നതിനായി എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ നാസയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഉടന്‍ തന്നെ ഒത്തുകൂടും. നാസയുടെ വിലയിരുത്തൽ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നുമാണ്. നാസയുടെ മറ്റ് ബഹിരാകാശ ഏജൻസികളും ചേർന്ന് ആണ് ഇതിനെ തകര്‍ക്കാന്‍ ശ്രേമിക്കുന്നത്.

2019 പിഡിസിയെ തകർക്കുന്നത് എങ്ങനെയാണെന്നാണ് പ്രത്യേക സംവിധാനം ഉപയോഗിച്ച് പരീക്ഷിക്കും. നാസയുടെ അവകാശവാദം. ഭൂമിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന നിമിഷത്തിൽ തന്നെ ഛിന്നഗ്രഹത്തെ തകർക്കാനുള്ള ശേഷി നിലവിൽ തങ്ങൾക്കുണ്ടെന്നാണ്.