ഈ കണ്ണൂരുകാരന് നാല് വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടു, പക്ഷെ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡനടിന്റെ ഉപദേഷ്ടാവ്, ജീവിതത്തോട് പൊരുതി നേടിയ ഈ നേട്ടം അറിയണം

നമ്മുടെ ജീവിതത്തില്‍ എന്തെകിലും പ്രശ്നം ഉണ്ടായാല്‍ പലരും മാനസികമായി തളര്‍ന്നു പോകാറുണ്ട്. അതിനോട് തിരിച്ചു പോരാടാന്‍ കഴിയാതെ തോറ്റ് പിന്മാറും. പക്ഷെ കണൂര്‍ കാരനായ സച്ചിന്‍ദേവ് പവിത്രനെ ഇതിനൊന്നും   കിട്ടിയില്ല കാരണം   സച്ചിന്‍ദേവിന്റെ വാക്കുകള്‍ക്ക് വലിയ…

നമ്മുടെ ജീവിതത്തില്‍ എന്തെകിലും പ്രശ്നം ഉണ്ടായാല്‍ പലരും മാനസികമായി തളര്‍ന്നു പോകാറുണ്ട്. അതിനോട് തിരിച്ചു പോരാടാന്‍ കഴിയാതെ തോറ്റ് പിന്മാറും. പക്ഷെ കണൂര്‍ കാരനായ സച്ചിന്‍ദേവ് പവിത്രനെ ഇതിനൊന്നും   കിട്ടിയില്ല കാരണം   സച്ചിന്‍ദേവിന്റെ വാക്കുകള്‍ക്ക് വലിയ വിലകല്പിക്കുന്നൊരാളെ നിങ്ങള്‍ കേട്ടിടുണ്ടാകും തീര്‍ച്ച..  കാരണം സച്ചിന്‍ദേവ് ഇപ്പോള്‍  മൂന്നുവര്‍ഷമായി ജോലി ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഉപദേഷ്ടാവായാണ്.

നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട സച്ചിന്‍ദേവിന്റെ വാക്കുകള്‍ക്ക് വലിയ വിലകല്പിക്കുന്ന ആളെ കണ്ടല്ലോ. അച്ഛനുമമ്മയും അഴീക്കോട്ടുകാരാണെങ്കിലും സച്ചിന്‍ ജനിച്ചതും പഠിച്ചതും ചെന്നൈയിലാണ്. ഉപരിപഠനത്തിനായി അമേരിക്കയിലെത്തി.   യു.എ. ആക്‌സസ് ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്, അന്ധനായ സച്ചിന്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് വൈറ്റ് ഹൗസില്‍ ഇപ്പോള്‍ ആശയ വിനിമയം നടത്തുന്നത്. ഭിന്നശേഷിയുള്ളവരുെട നയരൂപവത്കരണത്തില്‍ 15 വര്‍ഷത്തോളമുള്ള ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് .

ഈ ബോര്‍ഡിലേക്ക് 13 പേരെ നാമനിര്‍ദേശം ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടാണ്. അമേരിക്കയില്‍ പ്രായാധിക്യം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തില്‍ നഴ്‌സാണ് സച്ചിന്റെ ഭാര്യ മാര്‍ഗരറ്റ്.  വിവാഹം  2004-ലായിരുന്നു. ഇവര്‍ക്ക് രണ്ടുകുട്ടികള്‍-മായയും ആയിഷയും. സച്ചിന്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ കണ്ണൂരിലെത്താറുണ്ട്.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡില്‍ അംഗമാണ് സച്ചിന്‍. 2012 ഡിസംബറിലാണ് ഇദ്ദേഹത്തെ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്. ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ ഡിഗ്രിയും റീഹാബിലിറ്റേഷന്‍ കൗണ്‍സിലിങ്ങില്‍ ബിരുദാനന്തര ബിരുദവും ഇദ്ദേഹത്തിനുണ്ട്.