ഏഴാം ക്ലാസ്സില്‍ വെച്ചും ഒമ്പതാം ക്ലാസ്സില്‍ വെച്ചും എനിക്കത് സംഭവിച്ചു, പക്ഷെ പുറത്തു പറയാന്‍ പേടിയായിരുന്നു

മിക്ക പെണ്‍കുട്ടികളും വളരെ ചെറുപ്രായത്തില്‍ തന്നെ ചൂഷണമനുഭവിക്കേണ്ടി വന്നവരാകും. ഓരോ സ്ത്രീയും അവരുടെ ജീവിതത്തില്‍ അതിജീവിക്കേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുമ്പോഴാണ് അറിയാന്‍ കഴിയുക. പക്ഷെ പല സ്ത്രീകളും ചെയ്യാറ് ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലാതെ സഹിക്കുകയാണ്. അടുത്ത ബന്ധുക്കളില്‍ നിന്നോ, പരിചിതരില്‍…

മിക്ക പെണ്‍കുട്ടികളും വളരെ ചെറുപ്രായത്തില്‍ തന്നെ ചൂഷണമനുഭവിക്കേണ്ടി വന്നവരാകും. ഓരോ സ്ത്രീയും അവരുടെ ജീവിതത്തില്‍ അതിജീവിക്കേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുമ്പോഴാണ് അറിയാന്‍ കഴിയുക. പക്ഷെ പല സ്ത്രീകളും ചെയ്യാറ് ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലാതെ സഹിക്കുകയാണ്.

അടുത്ത ബന്ധുക്കളില്‍ നിന്നോ, പരിചിതരില്‍ നിന്നോ, അപരിചിതരില്‍ നിന്നോ ഒക്കെയാകാം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക. ചൂഷണങ്ങളെ എതിരിടാന്‍ മാനസികവും ശാരീരികവുമായ കരുത്തുണ്ടായേ തീരൂ. ഹ്യുമന്‍സ് ഓഫ് ബോംബെ’ ഫേസ്ബുക്ക് പേജിലൂടെ അത്തരം ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഒരു യുവതി.

പ്രദേശത്തെ പാല്‍ക്കാരനില്‍ നിന്നും പിന്നീട് ടെന്നീസ് പരിശീലകനില്‍ നിന്നും കുട്ടിയായിരിക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഇവര്‍ പറയുന്നുണ്ട്. പ്രതികരിക്കണമെന്ന് അന്ന് അറിയില്ലായിരുന്നു. യുവതിയുടെ പോസ്റ്റ്‌ വായിക്കാം:-

Original Post :- Asianet