ഒരു വ്യക്തിക്ക് 13 ഭാര്യമാർ; അവരെല്ലാം ഒരേ സമയം ഗർഭിണികൾ

ഇത് നിങ്ങൾക്ക് ഒരു അത്ഭുതകരമായ വാർത്ത ആയിരിക്കും.എങ്ങും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു വാർത്ത. ഒരു വ്യക്തിക്ക് 13  ഭാര്യമാർ,അവർ എല്ലാം തന്നെ ഒരേ സമയം ഗർഭിണികൾ.അതെ തികച്ചും വിചിത്രവും ഭ്രാന്തവുമായ ഒരു വാർത്ത.നൈജീരിയയിലെ ഈ…

ഇത് നിങ്ങൾക്ക് ഒരു അത്ഭുതകരമായ വാർത്ത ആയിരിക്കും.എങ്ങും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു വാർത്ത.

ഒരു വ്യക്തിക്ക് 13  ഭാര്യമാർ,അവർ എല്ലാം തന്നെ ഒരേ സമയം ഗർഭിണികൾ.അതെ തികച്ചും വിചിത്രവും ഭ്രാന്തവുമായ ഒരു വാർത്ത.നൈജീരിയയിലെ ഈ വ്യക്തി സോഷ്യൽ മീഡിയയിൽ ഇട്ട ഈ ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

പ്രേത്യക്ഷത്തിൽ ഇയാൾ 13 സ്ത്രീകളെ വിവാഹം ചെയ്യുന്നു .അവർ ഒരേ മാസം തന്നെ ഗർഭിണികൾ ആകുന്നു.അത്ഭുതകരമായ രീതിയിൽ തന്നെ ആയിരിക്കും ഇവരുടെ പ്രസവം.ഇത് വളരെ വിസ്മയകരവും രസകരവുമാണ്.ഭാര്യമാരെല്ലാം തന്നെ അങ്ങനെ ഒര് ഭർത്താവിനെ കിട്ടിയതിൽ സന്തോഷിക്കുന്നു.എന്നാൽ നമ്മുടെ നാട്ടിൽ ഇത്തരമൊരു സംഭവം ആരും തന്നെ കണ്ടിട്ടുണ്ടാവില്ല.

മാത്രമല്ല, എല്ലാവരും ഒരേ സമയം പരസ്പരം സംസാരിക്കുന്നതും എല്ലാവരുടെയും ഗർഭധാരണത്തിൽ ഏറെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.അവർ പരസ്പ്പരം അങ്ങോട്ടും ഇങ്ങോട്ടും കെയർ ചെയ്യുന്നു.മാത്രമല്ല എല്ലാ ഭാര്യമാരും അദ്ദേഹത്തെ ഒരേ പോലെ സ്നേഹിക്കുന്നു.ഒരുപക്ഷെ ലോകത്തിൽ തന്നെ ഈ ഒരു കാഴ്ച്ച ആദ്യമായിരിക്കും