ഒൻപത് വയസുകാരനുമേൽ ലൈംഗികമായ പീഡനം. 25 വയസുകാരിയായ വിവാഹിതക്കു കിട്ടിയ പണി…

കാലടിയിലാണ് സംഭവം നടന്നത്. കാലടി,മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയായ 25  വയസുകാരി യുവതിയാണ് ഒൻപത് വയസുകാരനെ പീഡിപ്പിച്ചതായി പരാതി. ഇത് പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളും നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട്. കുട്ടി ശാരീരിക അസ്വസ്ഥകൾ കാണിച്ചതിനെ തുടർന്ന് ഡോക്ടറെ കാണിക്കുകയും…

കാലടിയിലാണ് സംഭവം നടന്നത്. കാലടി,മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയായ 25  വയസുകാരി യുവതിയാണ് ഒൻപത് വയസുകാരനെ പീഡിപ്പിച്ചതായി പരാതി. ഇത് പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളും നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട്. കുട്ടി ശാരീരിക അസ്വസ്ഥകൾ കാണിച്ചതിനെ തുടർന്ന് ഡോക്ടറെ കാണിക്കുകയും അവർ നടത്തിയ കൗണ്സിലിങ്ങിലാണ് കുട്ടി പീഡന വിവരം പറയുന്നതെന്നും ആരോപിച്ചാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി പെട്ടത്. തുടർന്ന്  യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴി എടുത്തതിന് ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി. 

എന്നാൽ കുട്ടിയുടെ മാതാവ് ഇങ്ങനെ ഒരു കഥ കെട്ടിച്ചമച്ചതാണെന്നും തന്റെ ഭാര്യയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കാണിച്ച മാതാവ് തന്നെയാണ് മനഃപൂർവം തന്റെ ഭാര്യയെ ഇത്തരം ഒരു കേസിൽ കുടുക്കിയതെന്നുമാണ് യുവതിയുടെ ഭർത്താവ് വാദിക്കുന്നത്. കുട്ടിയെയും അവർ ഇരയാക്കുകയായിരുന്നെന്നാണ് അദ്ദ്ദേഹം പറയുന്നത്.