കേരളത്തില്‍ പുരുഷന്മാരെ വശീകരിച്ച് ലൈംഗീക അടിമകളാക്കുന്ന സ്ത്രീകളുടെ സംഘം സജീവമെന്ന് റിപ്പോര്‍ട്ട്‌

കേരളത്തില്‍ ഇല്ലാത്ത ഒരു കാര്യങ്ങളും ഇപ്പൊ ഇല്ല. ലോകത്ത് പല രാജ്യങ്ങളിലും നടക്കുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ നാടും ഇപ്പോള്‍ നല്ല വിളവുള്ള സ്ഥലമായി മാറികഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക…

കേരളത്തില്‍ ഇല്ലാത്ത ഒരു കാര്യങ്ങളും ഇപ്പൊ ഇല്ല. ലോകത്ത് പല രാജ്യങ്ങളിലും നടക്കുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ നാടും ഇപ്പോള്‍ നല്ല വിളവുള്ള സ്ഥലമായി മാറികഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്ന  പെണ്‍കുട്ടികളുടെ നേത്യത്വത്തില്‍ പുതിയ സെക്‌സ് റാക്ക്റ്റ് കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതായി റിപ്പോര്‍ട്ട്.

ഈ ഗ്രൂപ്പില്‍ ഉള്ളത് കേരളത്തില്‍ 3,100 അംഗങ്ങളാണ്. രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ഇവരുടെ പ്രവര്‍ത്തനം  അതീവ ജാഗ്രതയോടെയാണ്. ഈറോട്ടിക്ക് ഫോര്‍ വുമണ്‍ എന്ന പേരിലാണ് ഇവര്‍ വശീകരണ തന്ത്രങ്ങള്‍ ഈ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നത്. സ്ത്രീകള്‍ക്ക് ഇവര്‍ ഗ്രൂപ്പിലേയ്ക്കു പ്രവേശനം നല്‍കുന്നത് അഭിമുഖങ്ങളിലൂടെയാണു സ്ത്രീകള്‍ക്ക്.

പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. നഗ്ന സെല്‍ഫികളും ഗ്രൂപ്പിലേയ്ക്കു കടക്കുന്നതിനുള്ള ഒരു കടമ്പയാണ് എന്നും സൂചനയുണ്ട്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്‍വൈറ്റ് ഓണ്‍ലി  എന്ന സംവിധാനം അനുസരിച്ചാണ്.

ഗ്രൂപ്പില്‍ ചേരാനുള്ള സന്ദേശം അയയ്ക്കുക റ്റുള്ള അഡള്‍ട്ട് ഗ്രൂപ്പുകളില്‍ ആക്ടീവായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും . സ്ത്രീകള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. സമൂഹമാധ്യമങ്ങൾ വളരെയധികം  കരുതലോടെ ഉപയോഗിക്കുക.