ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍..! തമിഴ്നാട്ടിലേക്ക് രാത്രി യാത്ര നടത്തുന്നവര്‍ സൂക്ഷിക്കുക…! റോഡിൽ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കി കൊള്ളയടിക്കുന്നു,

തമിഴ്നാട്ടിലേക്ക് രാത്രിയില്‍ യാത്ര ചെയ്യുന്നോ നിങ്ങള്‍? എങ്കില്‍ ഈ ദ്രിശ്യങ്ങള്‍ തീര്‍ച്ചയായും കാണുക. അതിക്രൂരം എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയു. മനുഷ്യര്‍ ഇത്രമേല്‍ അധപതിച്ചോ എന്ന് അറിയാതെ ഓര്‍ത്തുപോകും ഇത് കാണുന്ന ഓരോരുത്തരും.…

തമിഴ്നാട്ടിലേക്ക് രാത്രിയില്‍ യാത്ര ചെയ്യുന്നോ നിങ്ങള്‍? എങ്കില്‍ ഈ ദ്രിശ്യങ്ങള്‍ തീര്‍ച്ചയായും കാണുക. അതിക്രൂരം എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയു. മനുഷ്യര്‍ ഇത്രമേല്‍ അധപതിച്ചോ എന്ന് അറിയാതെ ഓര്‍ത്തുപോകും ഇത് കാണുന്ന ഓരോരുത്തരും.

ഇത്തരത്തില്‍ അപകടം ഉണ്ടാക്ക്കുന്നവര്‍ ചെയ്യുന്നത് അര്‍ദ്ധരാത്രിയില്‍ ആരുമില്ലാത്ത റോഡ്‌ നോക്കി തമ്പടിച്ചു, അവിടെ വലിയ ഉരുളന്‍ കല്ലുകള്‍ ഇട്ട് രാത്രിയില്‍ സ്പീഡില്‍ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ട് നിലയുറപ്പിക്കുന്നു.

ഇവരുടെ കൂടുതല്‍ ഇരയാകുന്നതും, ഇവര്‍ക്ക് കൂടുതല്‍ താല്‍പര്യവും ഇരുചക്ര വാഹനത്തെയാണ്‌. കാരണം കല്ലില്‍ തട്ടി അവ പെട്ടെന്ന് മറിയുകയും. അപകടത്തില്‍ പെടുന്നയാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്യും. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദ്രിശ്യങ്ങള്‍ ചുവടെ:-

https://www.facebook.com/Kochi.Kerala/videos/438026273437355/

ഇങ്ങനെ അപകടത്തില്‍ പെടുന്നവരുടെ പണം കൊള്ളയടിക്കാന്‍ എളുപ്പമാണ്. മനസാക്ഷി എന്നോന്നില്ലാതെ മനുഷ്യവംശം പണത്തിനു വേണ്ടി ചെയ്തു കൂട്ടുന്ന ദുഷ്കര്‍മ്മങ്ങളില്‍ ഒന്നുകൂടി.