ശരീരം തുറന്നു കാട്ടി 80k അക്കയാകാനുള്ള ഉദ്ധേശമാണോ എന്ന് ചോദിക്കുന്നവരോടുള്ള ജോമോള്‍ ജോസെഫിന്‍റെ മറുപടി വൈറല്‍

സ്ത്രീപക്ഷ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ഒരാളാണ് ജോമോള്‍ ജോസഫ്‌. ഗ്ലാമറസായുള്ള ചിത്രങ്ങളും ജോമോള്‍ ഓരോ പോസ്റ്റിനോടോപ്പവും ചേര്‍ക്കാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ കണ്ട് ചിലര്‍ തന്നോട് മോശമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്.…

സ്ത്രീപക്ഷ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ഒരാളാണ് ജോമോള്‍ ജോസഫ്‌. ഗ്ലാമറസായുള്ള ചിത്രങ്ങളും ജോമോള്‍ ഓരോ പോസ്റ്റിനോടോപ്പവും ചേര്‍ക്കാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ കണ്ട് ചിലര്‍ തന്നോട് മോശമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്.

ഇത്തരത്തില്‍ ശരീരം തുറന്ന് കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന ചിലരുടെ ചോദ്യമാണ് ജോമോളേ ചൊടിപ്പിച്ചത്.  അധിക്ഷേപവര്‍ഷം ചൊരിയുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മോഡല്‍ ജോമോള്‍ ജോസഫ്. അന്ന്യ പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേട് തനിക്കില്ല.

എന്‍റെ ലൈംഗീകാവയവം കറുത്തതാണോ വെളുത്തതാണോ എന്ന് ചോദിക്കുമ്പോൾ സ്വന്തം ലൈംഗീകാവയവത്തിന്റെ നിറം കൂടി ഒന്ന് നോക്കണം. ശരീരത്തേക്കാൾ മനസ്സാണ് തനിക്ക് പ്രധാനമെന്നും നിങ്ങളുടെ ലൈംഗീകാവയത്തിന്റെ നിറം തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും ജോമോള്‍ പറയുന്നു.  ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/photo.php?fbid=2350001181990637&set=a.1492155887775175&type=3

കറുത്തതാണോ, വെളുത്തതാണോ, ഇല്ലാത്ത മസിലുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവനാണോ എന്നതൊന്നും എന്നെബാധിക്കുന്ന വിഷയമേയല്ല. മനസ്സിൽ എന്നോട് സ്നേഹമുണ്ടോ എന്നും, എനിക്ക് പരിഗണയുണ്ടോ എന്നും, എന്നെ ബഹുമാനിക്കുന്നവനാണോ എന്നതും ആയിരിക്കും എന്റെ പരിഗണനാ വിഷയങ്ങൾ. ജോമോള്‍ അടിവരയിടുന്നു