തന്‍റെ സൈക്കിള്‍ അബദ്ധത്തില്‍ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍ 10 രൂപയും ആയി ആശുപത്രിയില്‍ എത്തിയ കുരുന്ന്

നമ്മുക്ക് ഇടയില്‍ അസൂയയോ കുശുമ്പോ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് കുട്ടികള്‍ മാത്രമാണ്. അവര്‍ക്ക് മാത്രമേ മറ്റൊരാളെ വേദനിപ്പിക്കാന്‍ തോനാത്തത്. നമ്മളും കുട്ടികളായിരുന്നപ്പോള്‍ ഇങ്ങനെ തന്നെയായിരികണം. മനുഷ്യന്‍ പ്രായമേറുമ്പോള്‍ അവനിലുള്ള നന്മയും നശിക്കും. അയല്‍പക്കകാരന്‍റെ…

നമ്മുക്ക് ഇടയില്‍ അസൂയയോ കുശുമ്പോ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് കുട്ടികള്‍ മാത്രമാണ്. അവര്‍ക്ക് മാത്രമേ മറ്റൊരാളെ വേദനിപ്പിക്കാന്‍ തോനാത്തത്. നമ്മളും കുട്ടികളായിരുന്നപ്പോള്‍ ഇങ്ങനെ തന്നെയായിരികണം. മനുഷ്യന്‍ പ്രായമേറുമ്പോള്‍ അവനിലുള്ള നന്മയും നശിക്കും.

അയല്‍പക്കകാരന്‍റെ കോഴിക്കുഞ്ഞിന് മുകളില്‍ കയറിപ്പോയി ഈ മിസോറാമില്‍ നിന്നുള്ള മിടുക്കനും അങ്ങനെയായിരുന്നു.  രണ്ടാമതൊന്നും ചിന്തിക്കാന്‍ നിന്നില്ല. തന്നെ കയ്യിലുള്ള പണമെല്ലാമെടുത്ത് കോഴിക്കുഞ്ഞിനേയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് ചെന്നു.

https://www.facebook.com/sanga.says/posts/2544025018945443:0

കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന് അപേക്ഷിച്ചു. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. 50,000 -ത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.