നിങ്ങള്‍ കുട്ടികള്‍ക്ക് ന്യൂഡിൽസ് അമിതമായി കൊടുക്കാറുണ്ടോ? എങ്കില്‍ ഇതൊന്നു വായിക്കു

എളുപ്പം ഉണ്ടാക്കാന്‍ ആകും എന്നതിനാലും, കുട്ടികള്‍ക്ക് ഇഷ്ടം ആയതുകൊണ്ടും ഇപ്പോഴത്തെ മാതാപിതാക്കള്‍  ന്യൂഡിൽസ് അമിതമായി നല്‍കാറുള്ളത് പതിവാണ്. പക്ഷെ അതില്‍ മറഞ്ഞിരിക്കുന്ന അപകടം അധികം ആരും മനസിലാക്കുന്നില്ല. കുട്ടികളെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകം സ്വാദാണ്. സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്‍കുന്ന…

എളുപ്പം ഉണ്ടാക്കാന്‍ ആകും എന്നതിനാലും, കുട്ടികള്‍ക്ക് ഇഷ്ടം ആയതുകൊണ്ടും ഇപ്പോഴത്തെ മാതാപിതാക്കള്‍  ന്യൂഡിൽസ് അമിതമായി നല്‍കാറുള്ളത് പതിവാണ്. പക്ഷെ അതില്‍ മറഞ്ഞിരിക്കുന്ന അപകടം അധികം ആരും മനസിലാക്കുന്നില്ല. കുട്ടികളെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകം സ്വാദാണ്.

സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്‍കുന്ന ഒന്നാണ് നൂഡില്‍സ്. രുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്നു.  കുട്ടികളില്‍ മസ്തിഷ്‌കത്തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം. മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ  അംശം ഇതില്‍ കൂടുതല്‍ ആയതാണ്  കാരണം.

പെരുമാറ്റവൈകല്യമുണ്ടാകാന്‍ നൂഡില്‍സില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും കാരണമാകും. അതുപോലെ തന്നെ കുട്ടികളില്‍ ശ്രദ്ധക്കുറവും ഉണ്ടാകും. തലവേദന, പേശികള്‍ക്കു വളര്‍ച്ചക്കുറവ് തലവേദന, പേശികള്‍ക്കു വളര്‍ച്ചക്കുറവ് ഇത്തരം പല ആരോഗ്യ  പ്രശ്നങ്ങള്‍ സ്ഥിരമായി  ഇത് കഴിക്കുന്നത്‌ വഴി ഉണ്ടാകും.

നൂഡില്‍സില്‍ അടങ്ങിയിരിയ്ക്കുന്ന ഈയം വൃക്കയുടെ ആരോഗ്യത്തിനും കേടാണ്. വൃക്കയുടെ തകരാറുകള്‍ക്ക് ഇത് കാരണമാകും. ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നതും വിശപ്പു കുറയാനുള്ള മറ്റൊരു കാരണമാണ്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകും ഇവ സ്ഥിരമായി  കഴിക്കുന്നത്‌ വഴി.