പാക്കിസ്ഥാന്‍ പതാകയാണ് ലോകത്തിലെ മികച്ച ടോയിലറ്റ് പേപ്പര്‍ എന്ന് ഗൂഗിള്‍, പാകിസ്ഥാനെ ട്രോളി ബിബിസിയും

ഇന്ന് കാശ്മീരിലെ പുല്‍മാവയില്‍ ഉണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍കുകയാണ്‌ നമ്മുടെ രാജ്യം. പാക്കിസ്ഥാനെതിരെ എന്ത് ചെറിയ കാര്യങ്ങള്‍ ചെയ്യനയാലും യുവത്വം തയ്യാറാണ്. അപ്പോഴാണ് ഗൂഗിള്‍ ഒരു പണി പാകിസ്ഥാന് നല്‍കിയത്. സത്യത്തില്‍ ഗൂഗളിനു പറ്റിയ…

ഇന്ന് കാശ്മീരിലെ പുല്‍മാവയില്‍ ഉണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍കുകയാണ്‌ നമ്മുടെ രാജ്യം. പാക്കിസ്ഥാനെതിരെ എന്ത് ചെറിയ കാര്യങ്ങള്‍ ചെയ്യനയാലും യുവത്വം തയ്യാറാണ്. അപ്പോഴാണ് ഗൂഗിള്‍ ഒരു പണി പാകിസ്ഥാന് നല്‍കിയത്. സത്യത്തില്‍ ഗൂഗളിനു പറ്റിയ ഒരു അബദ്ധം ആണ്. പക്ഷെ ഇന്ന് ലോകം മുഴുവന്‍ പാകിസ്ഥാനെ ട്രോളുകയാണ് ഇതിലൂടെ.

 

പാക്കിസ്ഥാന്റെ ദേശീയ പതാകയാണ് ലോകത്തെ ഏറ്റവും മികച്ച ടോയ് ലറ്റ് പേപ്പര്‍’ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ഉത്തരം കിട്ടുന്നന്നത്. പാക് പതാകയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ മികച്ച ടോയിലറ്റ് പേപ്പര്‍ എന്ന ഹാഷ്ടാഗോടെ  സാമൂഹ്യമാധ്യമങ്ങളിലും വൈറലാകുകയാണ്. ഇതേ പാക്ക് പതാകയുടെ ചിത്രമാണ് കച്ച ചൈന നിർമിത ടോയിലറ്റ് പേപ്പർ, ടോയിലറ്റ് പേപ്പർ എന്നിവയുടെ തിരഞ്ഞാലും  ലഭിക്കുന്നതെന്നതും കൌതുകമാണ്.

 

ഗൂഗിളില്‍ ഈ സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷപ്പെട്ടത് കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്. ഗൂഗിൾ നൽകുന്ന പ്രതികരണം ഇത്തരമൊരു സംഭവത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ്.

പാക്കിസ്താനെതിരെ സോഷ്യല്‍ മീഡിയിയല്‍ ട്രോളുകള്‍ നിറയുന്നത് പുല്‍വായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് വിവിധ കോണുങ്ങളില്‍ നിന്നു പ്രതിഷേധം പാക്കിസ്ഥാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്. ഇതിനുമുൻപും സമാനമായ പ്രശ്നങ്ങള്‍ ഗൂഗിൾ നേരിട്ടിട്ടുണ്ട്.