പെണ്‍കുട്ടികളെ നിങ്ങള്‍ ലെഗിങ്സ് ഒഴിവാക്കു, നാല് ആണ്‍മക്കളുടെ അമ്മയുടെ കുറിപ്പ് വൈറല്‍

പെണ്‍കുട്ടികള്‍ ഇപ്പോള്‍ സര്‍വസാധാരണമായി ഇടാറുള്ള വസ്ത്രമാണ് ലെഗിങ്സ് പക്ഷെ അതുകൊണ്ട് ഇപ്പോള്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപെടാനുള്ള സാധ്യത  ഏറുകയാണ് കാരണം ഇത്തരം വസ്ത്രങ്ങള്‍  ശരീരത്തിനോട്‌ ചേര്‍ന്ന് കിടക്കുന്നതിനാല്‍ പുരുഷന്മാരില്‍   ആകര്‍ഷണം കൂട്ടുകയും മറ്റ് പ്രശ്നങ്ങള്‍ വരുത്തിവെക്കുകയും…

പെണ്‍കുട്ടികള്‍ ഇപ്പോള്‍ സര്‍വസാധാരണമായി ഇടാറുള്ള വസ്ത്രമാണ് ലെഗിങ്സ് പക്ഷെ അതുകൊണ്ട് ഇപ്പോള്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപെടാനുള്ള സാധ്യത  ഏറുകയാണ് കാരണം ഇത്തരം വസ്ത്രങ്ങള്‍  ശരീരത്തിനോട്‌ ചേര്‍ന്ന് കിടക്കുന്നതിനാല്‍ പുരുഷന്മാരില്‍   ആകര്‍ഷണം കൂട്ടുകയും മറ്റ് പ്രശ്നങ്ങള്‍ വരുത്തിവെക്കുകയും ചെയ്യും.

നാല് ആൺമക്കളുടെ അമ്മയാണ്, കോളേജിലെത്തിയപ്പോൾ വേദനാജനകമായ ചില കാഴ്ച്ചകൾ കാണേണ്ടി വന്നു, മിക്ക ആൺക്കുട്ടികളുടെയും ശ്രദ്ധ ലെഗിങ്സും ഷോർട്ട്ടോപ്പും ധരിച്ച പെൺകുട്ടികളിലേക്കാണ്. ശരീരത്തിൽ ഒട്ടിപിടിച്ച ലെഗ്ഗിങ്സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളും ധരിച്ച ചില പെൺകുട്ടികളുടെ പിന്നാലെയായിരുന്നു മിക്ക ആൺകുട്ടികളുടെയും നോട്ടം.

കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ആൺമക്കളുള്ള അമ്മമാരെ കുറിച്ച് നിങ്ങൾ പുറത്തിറങ്ങുമ്പോൾ ഓർക്കുന്നത് നന്നായിരിക്കും. അമ്മയുടെ കത്ത് ക്യാമ്പസിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. അമ്മയുടെ കത്തിനോട് ചിലർ പ്രതികരിച്ചത് ഇങ്ങനെ.

ലെഗ്ഗിങ്സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവർ ആചരിക്കുകയും ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ‍ഞങ്ങൾക്കുണ്ട്. അതിന് വേണ്ടി ചല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. അങ്ങനെയൊരു ദിനം ആചരിച്ചത് എല്ലാവരും ലെഗ്ഗിങ്സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ്. വിദ്യാർഥികൾ ലെഗിങ്സ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റ്‌  ചെയ്തു.