പെണ്‍കുട്ടികള്‍ എന്തിനാണ് ഒതുങ്ങി ജീവിക്കണമെന്ന് പറയുന്നത്, ഭർതൃഗ്രഹത്തിൽ സ്ത്രീകള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഒരു ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

സ്ത്രീകള്‍ക്ക് നേരെ ഇന്ന് നമ്മുടെ സമൂഹം പൈശാചികമായി പെരുമാറുന്ന കാലാമാണ്. അതിനു ഈ വര്‍ഷം തന്നെ മലയാളികള്‍ ശിരസ്സ് താഴ്ത്തേണ്ട സംഭവങ്ങള്‍ നമ്മള്‍ കണ്ടതാണ്. പച്ചക്ക് തീ കൊളുത്തുക, പട്ടിണിക്കിട്ട് കൊല്ലുക, തുടങ്ങി ഉത്തരേന്ത്യയെ…

സ്ത്രീകള്‍ക്ക് നേരെ ഇന്ന് നമ്മുടെ സമൂഹം പൈശാചികമായി പെരുമാറുന്ന കാലാമാണ്. അതിനു ഈ വര്‍ഷം തന്നെ മലയാളികള്‍ ശിരസ്സ് താഴ്ത്തേണ്ട സംഭവങ്ങള്‍ നമ്മള്‍ കണ്ടതാണ്. പച്ചക്ക് തീ കൊളുത്തുക, പട്ടിണിക്കിട്ട് കൊല്ലുക, തുടങ്ങി ഉത്തരേന്ത്യയെ നാണിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു.

നമ്മുടെ പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി ജീവിക്കാനാണ് നമ്മുടെ നാട് പഠിപ്പിക്കുന്നത്‌. അത് തന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണം ആകുന്നത്. കാരണം അവര്‍ മറ്റൊരു വീട്ടില്‍ പോകുമ്പോള്‍ അവര്‍ക്ക് നേരിടാന്‍ കഴിയാത്ത സംഭവങ്ങള്‍ അവിടെ ഉണ്ടായാല്‍ അവര്‍ പെരുതാതെ തോറ്റ് കൊടുക്കും.

അതാണ്‌ കൊല്ലത്തെ സംഭവവും ചൂണ്ടികാണിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അതിന്റെ ക്രൂരത അളക്കുന്നത് ഒരു പക്ഷെ മൃത ശരീരമായി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഒരു ആ ശരീരം ഒരു ഡോക്ടറുടെ മുന്‍പില്‍ എത്തുമ്പോഴാണ്. അവരാണ് അത് അളക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഡോക്ടറുടെ കുറുപ്പ് പ്രക്തി നേടണം. പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/Shinuz/posts/10216296229136355