റഷ്യയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് വീഴുന്നതിന്‍റെ ഭീകര ദ്രിശ്യങ്ങള്‍

ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്  റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ്. ശക്തമായ മൂടല്‍മഞ്ഞ് കാരണം റണ്‍വെ കാഴ്ച കുറവായിരുന്നു അപകട കാരണം ഇതായിരിക്കാം എന്നാണ് നിഗമനം. ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അത്യാധുനിക പോര്‍വിമാനം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ്…

ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്  റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ്. ശക്തമായ മൂടല്‍മഞ്ഞ് കാരണം റണ്‍വെ കാഴ്ച കുറവായിരുന്നു അപകട കാരണം ഇതായിരിക്കാം എന്നാണ് നിഗമനം. ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അത്യാധുനിക പോര്‍വിമാനം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഭയാനകമായ വീഡിയോ പുറത്തുവിട്ടത്. വിമാനം റണ്‍വെയില്‍ ഇറങ്ങുന്നതിന് തൊട്ടുപിന്നാലെ 12 സെക്കന്‍ഡിനകം തീഗോളമായി മാറുകയായിരുന്നു. വിമാനം തീഗോളമായി മാറിയത് വന്‍ ശബ്ദത്തോടെയാണ്.

മൂന്നു വിമാന ജീവനക്കാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.  ട്വിറ്ററിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരിക്കുന്ന വൈറലായ വീഡിയോ കാണാം.

https://www.youtube.com/watch?v=dHMSSU_XyxU