പ്രണയമില്ലെങ്കില്‍ പകരം തീകൊളുത്തുന്നവരോട്, തീപൊള്ളലേറ്റവര്‍ക്ക് നേരിടേണ്ട നരകതുല്യമായ ചികിത്സാ രീതി വിവരിച്ചു കൊണ്ട് ഒരു യുവതി എഴുതിയ കുറിപ്പ് വൈറലാകുന്നു

കവിത വിജയകുമാര്‍ എന്ന പെണ്‍കുട്ടിക്ക് നേരിട്ട ദുരനുഭവം നമ്മള്‍ കണ്ടതാണ്. നമ്മുടെ വിദ്യ സമ്പന്നരായ സമൂഹം ഇന്ന് കാട്ടികൂട്ടുന്ന കാര്യങ്ങള്‍ ഏതൊരു മലയാളിക്കും അപമാനം നല്‍കുന്നതാണ്. അത്രമേല്‍ അതിന്‍റെ തീവ്രത നമ്മുടെ സമൂഹത്തില്‍ കൂടിയിരിക്കുന്നു.…

കവിത വിജയകുമാര്‍ എന്ന പെണ്‍കുട്ടിക്ക് നേരിട്ട ദുരനുഭവം നമ്മള്‍ കണ്ടതാണ്. നമ്മുടെ വിദ്യ സമ്പന്നരായ സമൂഹം ഇന്ന് കാട്ടികൂട്ടുന്ന കാര്യങ്ങള്‍ ഏതൊരു മലയാളിക്കും അപമാനം നല്‍കുന്നതാണ്. അത്രമേല്‍ അതിന്‍റെ തീവ്രത നമ്മുടെ സമൂഹത്തില്‍ കൂടിയിരിക്കുന്നു. ഇനി മറ്റൊരു കവിത ഉണ്ടാകാതിരിക്കട്ടെ.

പൊള്ളല്‍ ഏറ്റ ഒരാളുടെ അനുഭവം നമ്മുക്ക് ഒന്ന് ഊഹിക്കാന്‍ കഴിയില്ല. 80% പൊള്ളല്‍ ഏറ്റ ഒരാളുടെ അവസ്ഥ നിങ്ങള്ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല പക്ഷെ അതിന്റെ തീവ്രത എത്രമാത്രം ഉണ്ട് എന്നറിയാന്‍ കഴിയും. നമ്മുടെ കൈവിരാലോ മറ്റോ ചെറുതായിട്ട് പൊള്ളിയാല്‍ അതിന്റെ ഘട്ടം ഘട്ടമായ ഉണക്കല്‍ പ്രക്രിയയില്‍ അനുഭവിക്കുന്ന വേദന അറിയാല്ലോ.

അപ്പോള്‍ ഒരു ശരീരം പൂര്‍ണമായി പോള്ളലേറ്റ യുവതിയുടെ കാര്യം ചിന്തിക്കവുന്നതിലും എത്രയോ മടങ്ങാണ്. പ്രണയം നിരസിക്കുമ്പോഴും ചെറിയ വൈകര്യത്തിനു തീയിടുന്ന സമൂഹത്തിനു അതിനു വിധേയായവര്‍ ശേഷം നേരിടെണ്ട നരകതുല്യമായ ജീവിതം അറിയാന്‍ ഒരു യുവതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌:-

https://www.facebook.com/amritha.john.96/posts/1936289433148848