നമ്മുടെ കേരളത്തിന്‍റെ അധികമാരും കണ്ടിട്ടില്ലാത്ത പഴയകാല ചിത്രങ്ങള്‍ ഇതാ

ഈ ചിത്രങ്ങൾ പുതു തലമുറയ്ക്ക് ഉള്ള ഓര്മ പെടുത്തൽ കൂടിയാണ്. ഴമയെ എന്നും തലോലിക്കുന്ന്വർക്കു ഈ ചിത്രങ്ങൾ സമര്പ്പിക്കുന്നു. ഈ ചിത്രങ്ങൾ നമ്മൾ കടന്നു വന്ന വഴികളെ കൂടി ഓർമിപ്പിക്കുകയാണ്. ഈ ചിത്രങ്ങള്‍ക്ക് നിങ്ങളുടെ മനസ്സീനെ സ്പർശിക്കാതെ പോകാതിരിക്കാൻ…

ഈ ചിത്രങ്ങൾ പുതു തലമുറയ്ക്ക് ഉള്ള ഓര്മ പെടുത്തൽ കൂടിയാണ്. ഴമയെ എന്നും തലോലിക്കുന്ന്വർക്കു ഈ ചിത്രങ്ങൾ സമര്പ്പിക്കുന്നു. ഈ ചിത്രങ്ങൾ നമ്മൾ കടന്നു വന്ന വഴികളെ കൂടി ഓർമിപ്പിക്കുകയാണ്. ഈ ചിത്രങ്ങള്‍ക്ക് നിങ്ങളുടെ മനസ്സീനെ സ്പർശിക്കാതെ പോകാതിരിക്കാൻ തരമില്ല.

നമ്മുടെ കഴിഞ്ഞ കാലം, സംസ്കാരം, കഷ്ടപാടുകൾ എക്കെ പ്രതിഭലിച്ചു നില്ക്കുന്ന ഈ ചിത്രങ്ങൾ. അപൂര്വങ്ങൾ ആയാ ഈ ചിത്രങ്ങളിൽ ഒരെണ്ണം എങ്കിലും നിങ്ങളുടെ മനസ്സീനെ സ്പർശിക്കാതെ പോകാതിരിക്കാൻ തരമില്ല. 100 ഇൽ പരം വർഷങ്ങൾക്കു മുൻപ് വരെയുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിന്‍റെ  പഴമയുടെ 201 ചിത്രങ്ങൾ,കാണാം.