ബ്രസീലിൽ കൂട്ട മരണങ്ങള്‍ക്ക് കാരണമായ ഡാം ദുരന്തത്തിന്‍റെ ഭീകര ദ്രിശ്യങ്ങള്‍,- വീഡിയോ

ബ്രസീലില്‍ ഡാം ദുരന്തം വലിയ ജീവഹാനിയാണ് ഉണ്ടാക്കിയത്. തകർന്ന നിരവധി പേരാണ് മരിച്ചത്.  ഡാം തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത് സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ആണ്. വീഡിയോയിൽ  ഡാമിൽനിന്നും ടൺകണക്കിന് ചെളി ഒഴുകിയെത്തുന്നത് വ്യക്തമായി കാണാം.…

ബ്രസീലില്‍ ഡാം ദുരന്തം വലിയ ജീവഹാനിയാണ് ഉണ്ടാക്കിയത്. തകർന്ന നിരവധി പേരാണ് മരിച്ചത്.  ഡാം തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത് സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ആണ്. വീഡിയോയിൽ  ഡാമിൽനിന്നും ടൺകണക്കിന് ചെളി ഒഴുകിയെത്തുന്നത് വ്യക്തമായി കാണാം.

ഖനന അവശിഷ്ടങ്ങൾ സംഭരിച്ചുവയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഡാം നിർമ്മിച്ചത്. 42 വർഷം പഴക്കമുണ്ടായിരുന്നു ഡാമിന്. 226 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം121 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകർന്നത്.