പെണ്‍കുട്ടികള്‍ മാത്രം ചെയ്യുന്ന, മാസവരുമാനം 18 ലക്ഷം രൂപ ലഭിക്കുന്ന “ഷുഗര്‍ ഡാഡി” എന്ന പേരില്‍ അറിയപ്പെടുന്ന ജോലി

യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍  ആയിരിക്കും വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിങ്ങനെയുള്ള ഘടകങ്ങളിലെല്ലാം . ബ്രിട്ടീഷ് പൗരയായ പതിനെട്ടുകാരി ഇതിനെയെല്ലാം കാറ്റില്‍  പറത്തിയിരിക്കുകയാണ്.  ‘സീക്രട്ട്‌സ് ഓഫ് ഷുഗര്‍ ബേബി ഡേറ്റിംഗ്’ എന്ന പരിപാടിയിലൂടെ വാലന്റീന എന്ന…

യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍  ആയിരിക്കും വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിങ്ങനെയുള്ള ഘടകങ്ങളിലെല്ലാം . ബ്രിട്ടീഷ് പൗരയായ പതിനെട്ടുകാരി ഇതിനെയെല്ലാം കാറ്റില്‍  പറത്തിയിരിക്കുകയാണ്.  ‘സീക്രട്ട്‌സ് ഓഫ് ഷുഗര്‍ ബേബി ഡേറ്റിംഗ്’ എന്ന പരിപാടിയിലൂടെ വാലന്റീന എന്ന പെണ്‍കുട്ടി  വെളിപ്പെടുത്തുകയാണ്.

നാല്‍പത് വയസുള്ളയാള്‍ പതിനേഴ് വയസുള്ള ഒരു പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നു. ‘ഷുഗര്‍ ബേബി ഡേറ്റിങ്ങ്’ എന്ന പേരില്‍ അറിയപെടുന്ന ജോലി. അയാള്‍ക്കൊപ്പം പുറത്തുപോകണം, ആഘോഷങ്ങളില്‍ പങ്കുചേരണം കിടപ്പറയും പങ്കിടണം.  പ്രണയബന്ധത്തിലേര്‍പ്പെടാനോ വിവാഹം കഴിക്കാനോ  താല്‍പര്യമില്ലാത്ത പുരുഷന്മാരാണ് കസ്റ്റമേഴ്സ്.

പെണ്‍കുട്ടിക്ക് കനപ്പെട്ട പ്രതിഫലം നല്‍കുകയും ചെയ്യും.  ‘ഷുഗര്‍ ഡാഡി’യെന്ന് വിളിക്കുന്നത് ഡേറ്റിംഗിന് വരുന്ന പുരുഷന്മാരെയാണ് . ഷുഗര്‍ ബേബി’യെന്ന് പെണ്‍കുട്ടികളെ വിളിക്കും. ‘ഷുഗര്‍ ബേബി ഡേറ്റിംഗി’ന് പോകുന്നത് പതിനേഴും പതിനെട്ടും വയസ് പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ്.

വാലന്റീന പറയുന്നത്  നിലവില്‍ ഏഴ് ‘ഷുഗര്‍ ഡാഡി’മാരുണ്ടെന്നാണ്. പ്രിയപ്പെട്ട ‘ഷുഗര്‍ ഡാഡി’യുടെ പ്രായം 47 ആണെന്നും വാലന്റീന വെളിപ്പെടുത്തുന്നു.  വരുമാനമായി മാസത്തില്‍ 18 ലക്ഷത്തോളം രൂപ  ലഭിക്കും. വ്യവസായികളും പ്രമുഖരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു…!