വളര്‍ത്തുമൃഗത്തെ കുളിപ്പിക്കുന്നത് സ്വാഭാവികം, പക്ഷെ വീട്ടില്‍ വളര്‍ത്തുന്ന രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്‍റെ ദ്രിശ്യങ്ങള്‍ വൈറല്‍

വളര്‍ത്തുമൃഗത്തെ കുളിപ്പിക്കുന്നതില്‍ ഒരസ്വഭാവികതയുമില്ല എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന രാജവെമ്പാലയെ കുളിപ്പിക്കുമ്പോള്‍ ഒരു അസ്വഭാവികതയില്ലേ. എന്നാല്‍ അത്തരം ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. പക്ഷെ തന്‍റെ യജമാനന്‍ കുളിപ്പിക്കുമ്പോള്‍ ഒരു നിമിഷം പോലും ഇണക്കം…

വളര്‍ത്തുമൃഗത്തെ കുളിപ്പിക്കുന്നതില്‍ ഒരസ്വഭാവികതയുമില്ല എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന രാജവെമ്പാലയെ കുളിപ്പിക്കുമ്പോള്‍ ഒരു അസ്വഭാവികതയില്ലേ. എന്നാല്‍ അത്തരം ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

പക്ഷെ തന്‍റെ യജമാനന്‍ കുളിപ്പിക്കുമ്പോള്‍ ഒരു നിമിഷം പോലും ഇണക്കം വിട്ട് ആക്രമിക്കുന്ന തരത്തില്‍ പാമ്പ് പെരുമാരിയതെയില്ല. അതും കാണുന്നവരില്‍ അമ്പരപ്പുണ്ടാക്കി. ഏതായാലും യുവാവിപ്പോള്‍ ഹീറോ ആയിരിക്കുകയാണ്.

വീഡിയോ ചുവടെ:-

https://www.facebook.com/GlobalMediaMalayalam/videos/2141312166180057/?v=2141312166180057