വിവാഹ വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്ഷണിക്കാതെ വന്ന ഞെട്ടിക്കുന്ന അപകടം: വീഡിയോ

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം അപകടദ്രിശ്യങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്, പക്ഷെ അവയെല്ലാം സിസിടിവിയില്‍ പതിഞ്ഞവയായിരിക്കും. എന്നാല്‍ കിർഗിസ്ഥനിൽ    വിവാഹ വിഡിയോ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തിന്‍റെ ദ്രിശ്യങ്ങള്‍  ആണ് ഇപ്പോള്‍ വൈറല്‍  ആയിരിക്കുന്നത്. ഹെലിക്യാമിൽ റോഡിലെ നടപ്പാതയിലൂടെ വധുവും വരനും വരുന്ന…

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം അപകടദ്രിശ്യങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്, പക്ഷെ അവയെല്ലാം സിസിടിവിയില്‍ പതിഞ്ഞവയായിരിക്കും. എന്നാല്‍ കിർഗിസ്ഥനിൽ    വിവാഹ വിഡിയോ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തിന്‍റെ ദ്രിശ്യങ്ങള്‍  ആണ് ഇപ്പോള്‍ വൈറല്‍  ആയിരിക്കുന്നത്.

ഹെലിക്യാമിൽ റോഡിലെ നടപ്പാതയിലൂടെ വധുവും വരനും വരുന്ന ദൃശ്യങ്ങൾ എടുക്കുമ്പോള്‍ ആയിരുന്നു തൊട്ടുമുന്‍പില്‍ അതിവേഗത്തില്‍ എത്തിയ കാര്‍ അപകടത്തില്‍ പെടുന്നത്.

വീഡിയോ:-