വെറും 300 രൂപ മുതൽ 10000 രൂപ വരെ ചിലവാക്കിയാല്‍ ലൈംഗീക അടിമകളായ പെണ്‍കുട്ടികളെ ഇവിടെ നിന്നും വാങ്ങാം

ലൈംഗിക അടിമകകളാകാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര് വീണിട്ടാണ് ചൈനയിലെ മണ്ണ് നനഞ്ഞത്. ഈ ഭീൂമിയില്‍ മാംസച്ചന്തകളില്‍ പെണ്‍ശരീരങ്ങളെ വില്‍പ്പന ചരക്കുകളാക്കുന്ന ഒരിടം ഉണ്ട്. പെണ്ണുങ്ങളുടെ കണ്ണീരു വീണ  ചൈനയുടെ പ്രദേശം. 300 മുതല്‍ 10000 രൂപവരെയാണ് അടിമപ്പെണ്ണുങ്ങള്‍ക്ക് അവര്‍ വിലനിശ്ചയിച്ചി…

ലൈംഗിക അടിമകകളാകാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര് വീണിട്ടാണ് ചൈനയിലെ മണ്ണ് നനഞ്ഞത്. ഈ ഭീൂമിയില്‍ മാംസച്ചന്തകളില്‍ പെണ്‍ശരീരങ്ങളെ വില്‍പ്പന ചരക്കുകളാക്കുന്ന ഒരിടം ഉണ്ട്. പെണ്ണുങ്ങളുടെ കണ്ണീരു വീണ  ചൈനയുടെ പ്രദേശം.

300 മുതല്‍ 10000 രൂപവരെയാണ് അടിമപ്പെണ്ണുങ്ങള്‍ക്ക് അവര്‍ വിലനിശ്ചയിച്ചി രിക്കുന്നത്. പെണ്‍കുട്ടികളെ മാംസച്ചന്തകളില്‍ നിന്ന് വാങ്ങിയ ശേഷം ക്രൂരപീഡനത്തി നിരയാക്കി മറിച്ചു വില്‍ക്കുന്ന ചൈനീസ് ഭര്‍ത്താക്കന്മാര്‍. ലൈംഗിക അടിമകളില്‍ പലരും 12 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവരാണ് .

വെബ്ക്യാമറകള്‍ക്കു മുന്നില്‍ ഉടുവസ്ത്രം ഉരിഞ്ഞും ലൈംഗിക ചേഷ്ടകള്‍ കാട്ടിയും സൈബര്‍സെക്‌സിന്റെ ഇരകളായി തീര്‍ന്നവരുമുണ്ട്. പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്നതും ക്രൂരതയ്ക്കിരയാക്കുന്നതും  ജന്മനാട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടു വന്നാണ്. ഉത്തരകൊറിയല്‍ പെണ്‍കുട്ടികളാണ് ഇവരില്‍ കൂടുതലും.

സ്വന്തമാക്കുന്ന പെണ്‍കുട്ടികളെ മാനഭംഗം ചെയ്തു മടുക്കുമ്പോള്‍ അവരെയും െൈലംഗിക അടിമകളാക്കി കച്ചവടം ചെയ്യും.  ഇവര്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ചെഴുതിയ കാര്‍ഡുകള്‍ ഹോട്ടല്‍ റൂമുകളുടെ വാതിക്കല്‍ വയ്ക്കുന്നതിലൂടെയാണ് ആവശ്യക്കാര്‍ തേടിയെത്തുന്നത്.  ഇാ പെണ്‍ശരീരങ്ങള്‍ ഏറ്റു വാങ്ങേണ്ടിവരുന്നത് കൊടിയ പീഡനങ്ങളാണ്.