ശബരിമലയിൽ കയറിച്ചെല്ലുന്ന പോലെ പള്ളിയിൽ കയറിച്ചെന്ന പോലീസിന് കിട്ടിയത് എട്ടിന്റെ പണി.

ശബരിമലയിൽ കയറിച്ചെല്ലുന്ന പോലെ പള്ളിയിൽ കയറിച്ചെന്ന പോലീസിന് കിട്ടിയത് എട്ടിന്റെ പണി. എവിടെ കയറി ചെന്നാലും സ്വന്തം അധികാര പദവി ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ ഭഗത് നിന്നും അത്ര നല്ല പ്രതികരണങ്ങൾ ആയിരിക്കില്ല…

ശബരിമലയിൽ കയറിച്ചെല്ലുന്ന പോലെ പള്ളിയിൽ കയറിച്ചെന്ന പോലീസിന് കിട്ടിയത് എട്ടിന്റെ പണി. എവിടെ കയറി ചെന്നാലും സ്വന്തം അധികാര പദവി ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ ഭഗത് നിന്നും അത്ര നല്ല പ്രതികരണങ്ങൾ ആയിരിക്കില്ല ലഭിക്കുന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. സമാദാനമായി ചർച്ച ചെയ്യണ്ട വിഷയത്തിൽ അധിക ദേക്ഷ്യത്തോടെ പൊതുജനത്തിനോട് പെരുമാറിയ പോലീസുകാർക്കാണ് ജനങ്ങൾ തിരിച്ചടി നൽകിയത്.

പലപ്പോഴും പ്രശ്നങ്ങൾ വഷളാക്കുന്നതും പോലീസുകാർ തന്നെ. തനിക് ഉള്ള അധികാരം തന്നെയാണ് അതിന്റെ പ്രദാന കാരണവും. അധികാര പദവിയിൽ പള്ളിയിൽ കയറിച്ചെന്ന പോലീസിന് കിട്ടിയ പണി എന്താണെന്നു അറിയണ്ടേ?

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണു..

https://youtu.be/X3-UfKKObOc

സോഴ്സ്: a2z Media