സീൻ പിടിക്കാൻ കയറിയതാ. ചേച്ചി എടുത്ത് പഞ്ഞിക്കിട്ടു.

രാത്രി സീൻ പിടിക്കാൻ കയറിയവനിട്ട് എട്ടിന്റെ പണികൊടുത്ത് ഒരു വനിത. ഇത് പോലെയുള്ള ഞരമ്പ് രോഗികൾ ദിനം പ്രതി കൂടിവരുന്ന നമ്മുടെ നാട്ടിൽ ഏത് അവസരത്തിലും പതറാതെ ഉപദ്രവിക്കാൻ വരുന്നവനെ പ്രതിരോധിക്കാൻ കഴിവുള്ള പെണ്ണുങ്ങളെ…

രാത്രി സീൻ പിടിക്കാൻ കയറിയവനിട്ട് എട്ടിന്റെ പണികൊടുത്ത് ഒരു വനിത. ഇത് പോലെയുള്ള ഞരമ്പ് രോഗികൾ ദിനം പ്രതി കൂടിവരുന്ന നമ്മുടെ നാട്ടിൽ ഏത് അവസരത്തിലും പതറാതെ ഉപദ്രവിക്കാൻ വരുന്നവനെ പ്രതിരോധിക്കാൻ കഴിവുള്ള പെണ്ണുങ്ങളെ ആണ് വേണ്ടത്. അതിനൊരു ഉദാഹരണമാണ് ഈ ചേച്ചി. മെക്കാനിക് ആയ ഈ ഞരമ്പ് രോഗി രാത്രി വീടിനു പുറത്ത് നിൽക്കുന്ന ഈ ചേച്ചിയെ കണ്ടുകൊണ്ട് അവരുടെ വീട്ടിലേക്ക് കയറി ഒളിച്ചിരുന്നു. എന്നാൽ അവനെ കയ്യോടെ പൊക്കി വിരട്ടുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയ ഈ ചേച്ചിയെ പോലെ  ആയിരിക്കണം നാളെ ഓരോ പെൺകുട്ടികളും. ഒരു സർക്കാരോ നിയമപാലകരോ രാഷ്ട്രീയ പ്രവർത്തകരോ നിങ്ങളെ സഹായിക്കാൻ വരില്ല നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിൽ ആണ്‌, ഇരുവരെ കണ്ടതൊക്കെ വെറും ശവങ്ങളായിരുന്നു ഇതാണ് പെണ്ണ് തുടങ്ങിയ കമെന്റുകളോടെ നിരവധിപേരാണ് ഈ വീഡിയോക്ക് സപ്പോർട്ടുമായി രംഗത്ത് വന്നത്.

https://youtu.be/b21PxajP_ok

സോഴ്സ്: ANOOP ANOOSS ALL IN ONE