സ്പര്‍ശനമെറ്റാല്‍ ലൈംഗികാവയവം ചുരുങ്ങിപ്പോകും, വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷം, ഒരു തവണ പോലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാതെ അവള്‍ അമ്മയായി,

‘വജൈനിസ്മസ്’ എന്നാ രോഗം ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇരുട്ടിലാക്കിയിരുന്നു. അവളെ മാത്രമല്ല അവളുടെ ഭര്‍ത്താവിന്റെയും ജീവിതം ഇതിലൂടെ നശിക്കാം. പക്ഷെ ഇന്ന്  മഹാരാഷ്ട്രയിലെ 30 കാരിയായ രേവതി ഒരു   തവണ പോലും  ലൈംഗികമായി ബന്ധപ്പെടാത്ത കുഞ്ഞിന് ജന്മമേകിയത്…

‘വജൈനിസ്മസ്’ എന്നാ രോഗം ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇരുട്ടിലാക്കിയിരുന്നു. അവളെ മാത്രമല്ല അവളുടെ ഭര്‍ത്താവിന്റെയും ജീവിതം ഇതിലൂടെ നശിക്കാം. പക്ഷെ ഇന്ന്  മഹാരാഷ്ട്രയിലെ 30 കാരിയായ രേവതി ഒരു   തവണ പോലും  ലൈംഗികമായി ബന്ധപ്പെടാത്ത കുഞ്ഞിന് ജന്മമേകിയത് ലോകമാധ്യമങ്ങളില്‍ വലിയ വാര്ത്തയാകുകയാണ്.

തന്റെ പ്രത്യേക ശാരീരിക സവിശേഷത മൂലം വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് രേവതി വെളിപ്പെടുത്തുന്നത്. വജൈനിസ്മസ് എന്ന ദുരവസ്ഥയുള്ള യുവതിയാണിത്,  മനുഷ്യസ്പര്‍ശമേറ്റാല്‍ ലൈംഗിക അവയവം ചുരുങ്ങിപ്പോകുന്ന അവസ്ഥ.

ഗര്‍ഭിണിയായത് ഐവിഎഫിലൂടെയായാതിനാല്‍ സ്വാഭാവികമായി പ്രസവിക്കാന്‍ സാധിച്ചതിനാല്‍ തനിക്കിപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് രേവതി ഇപ്പോള്‍.  സ്ത്രീകളില്‍ വളരെ അപൂര്‍വമായി കണ്ട് വരുന്ന ദുരവസ്ഥയാണിത്. ആദ്യരാത്രിയില്‍ തന്നെ 25ാം വയസില്‍ വിവാഹിതയായ രേവതി  സവിശേഷമായ അവസ്ഥ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു.

തന്നെ സംബന്ധിച്ചിടത്തോളം ലൈംഗികമായി ബന്ധപ്പെടല്‍ തീര്‍ത്തും അസാധ്യമായ ഒന്നാണെന്നും എന്നാല്‍ പ്രസവത്തിന് ശേഷം സെക്‌സ് ചെയ്യാനാവുമെന്ന ആത്മവിശ്വാസം വര്‍ധിച്ചുവെന്നും രേവതി പറയുന്നു. 2018ല്‍ ആദ്യം ഐവിഎഫിന് ശ്രമിക്കുന്നതിന് മുമ്പ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ രേവതി ശ്രമിച്ചുവെങ്കിലും അതും വിജയിച്ചിരുന്നില്ല.

0.5 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലുള്ള സ്ത്രീകളെയാണ് വജൈനിസ്മസ് ബാധിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്ഷമയോടെ പ്രതികരിച്ചുവെന്നും പരസ്പരം അറിയാന്‍ ഏറെ സമയമെടുക്കാമെന്ന് നിര്‍ദേശിച്ചുവെന്നും രേവതി വിശദീകരിക്കുന്നു.

തുടര്‍ന്ന് സര്‍ജറിയിലൂടെ കന്യാചര്‍മം നീക്കം ചെയ്യുകയും ലൈംഗികാവയവം വിസ്തൃതമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ പ്രശ്‌നത്തെ ഇനി മറികടക്കാനാവുമെന്നാണ് യുവതി വിശ്വസിക്കുന്നത്.  രേവതി ആദ്യമായി  തന്റെ ലൈംഗിക അവയവത്തിലേക്ക് ഒന്നും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന ദുഃഖസത്യം  തിരിച്ചറിഞ്ഞത് തന്റെ 22ാമത്തെ വയസിലായിരുന്നു.