12ആം വയസിൽ കന്യകാത്വം നഷ്‌ടപ്പെട്ടത് മുതൽ 30 വയസ് വരെ അന്തിയുറങ്ങിയത് 200ഓളം പുരുഷന്മാർക്കൊപ്പം. വെളിപ്പെടുത്തലുമായി യുവതി.

ലോറി ജേഡ് വൂഡ്രഫ് എന്ന ഇംഗ്ലണ്ട് സ്വദേശിനിയാണ്  തന്റെ രോഗത്തെ പറ്റി തുറന്നെഴുതിയിരിക്കുന്നത്. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ അസുഖത്തിന് അടിമയാണ് യുവതി. തന്റെ അനുഭവങ്ങൾ വിവരിച്ച് ലോറി എഴുതിയ ദ ഡയറി ഒഫ് എ സെക്‌സ് അഡിക്‌ട് എന്ന…

ലോറി ജേഡ് വൂഡ്രഫ് എന്ന ഇംഗ്ലണ്ട് സ്വദേശിനിയാണ്  തന്റെ രോഗത്തെ പറ്റി തുറന്നെഴുതിയിരിക്കുന്നത്. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ അസുഖത്തിന് അടിമയാണ് യുവതി. തന്റെ അനുഭവങ്ങൾ വിവരിച്ച് ലോറി എഴുതിയ ദ ഡയറി ഒഫ് എ സെക്‌സ് അഡിക്‌ട് എന്ന പുസ്‌തകം പ്രശസ്തമാണ്.

12ആം വയസിൽ കന്യകാത്വം നഷ്‌ടപ്പെട്ടത് മുതൽ 30 വയസ് വരെ അന്തിയുറങ്ങിയത് 200ഓളം പുരുഷന്മാർക്കൊപ്പം.  ഒരു രാത്രിയിൽ തന്നെ ആറു പുരുഷന്മാരുമായി വരെ അന്തിയുറങ്ങിയിട്ടുണ്ട്.  ഇവരിൽ പലരും സെക്സ് ക്ലബ് വഴി പരിചയ പെട്ടവർ.   ഇരുപതുകളിലേക്ക് അടുത്തതോടെ രോഗം മൂർച്ഛിച്ചു. രാത്രിയിൽ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്‌സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്നും ലോറി എഴുതുന്നുണ്ട്. ഒരിക്കൽ തന്റെ മുൻ കാമുകനുമൊത്ത് ലിവർപൂളിൽ ഒരു സെക്‌സ് പാർട്ടിയിൽ പങ്കെടുക്കുകയും അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ചെയ്തുവെന്നും ലോറി പറയുന്നു. സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നവരുമായി വരെ കിടക്കപങ്കിട്ടു. എന്നാൽ ഇതിനിടയിൽ തന്നെ ചിലരുമായി റിലേഷൻഷിപ് നിലനിർത്താൻ ശ്രമിച്ചുവെങ്കിലും അതെല്ലാം പരാജയപെട്ടു. 

എന്നാൽ ഇയാൻ എന്ന യുവാവ് ജീവിതത്തിലേക്ക് വന്നതിൽ പിന്നെ ജീവിതം ആകെ മാറി. തന്റെ രോഗാവസ്ഥ നിയന്ത്രിക്കണമെന്ന് ലോറിയിൽ അതിയായ ആഗ്രഹമുണ്ടായി. ഇതിനിടയിൽ ലോറി ‘അമ്മ ആയി. തന്റെ ഈ ജീവിതം മകനെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ രോഗം പൂർണമായി മാറ്റാൻ ലോറി തീരുമാനിച്ചു. അതോടെ സ്ഥിരമായി കൗൺസിലിംഗിനും മറ്റും പോകാൻ തുടങ്ങി. എന്നാൽ ഇയാനുമായി ലോറി വേർപിരിഞ്ഞു. അങ്ങനെയാണ് ലോറിക് നോവൽ എഴുതണമെന്ന ആഗ്രഹം തുടങ്ങിയത്. ഒരിക്കൽ തന്നെ നിയന്ത്രിച്ചിരുന്ന ലൈംഗിക ആസക്‌തിയെ പൂർണമായും നിയന്ത്രിച്ചതിന്റെ അഭിമാനത്തിലാണ് ഇന്ന് ലോറി. ഒപ്പം സമാനമായ രോഗം ബാധിച്ചവരുടെ കൂട്ടായ്‌മയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും സമയം കണ്ടെത്തുന്നു.