ആ സീനിൽ ദിലീപേട്ടന്റെ കവിളിൽ ഉമ്മ കൊടുക്കണം ഞാൻ ആകെ വെപ്രാളപ്പെട്ടു റൊമാന്റിക്ക് സീനിനെ കുറിച്ച്, നവ്യ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നവ്യ നായർ നടൻ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ആദ്യസിനിമയിലെ നായകൻ ദിലീപേട്ടൻ ആയിരുന്നു, അതിൽ ഞാൻ ദിലീപേട്ടനെ ഉമ്മ വെക്കുന്ന…

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നവ്യ നായർ നടൻ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ആദ്യസിനിമയിലെ നായകൻ ദിലീപേട്ടൻ ആയിരുന്നു, അതിൽ ഞാൻ ദിലീപേട്ടനെ ഉമ്മ വെക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു, അതും മുഖത്തു വളരെ സന്തോഷത്തോടെയാണ് നൽകുന്നത്, എന്നാൽ ആ സീൻ ഒരു 12 വട്ടത്തെ ടേക്ക് എങ്കിലും പോയതിനു ശേഷമാണ് ഓക്കേ ആയത്. ആദ്യം ഞാൻ ഉമ്മ കൊടുക്കാൻ എത്തുമ്പോളേക്കും വെപ്രാളവും, ടെൻഷനും ആകും നവ്യ പറയുന്നു.

സ്നേഹത്തോടെ ചെയ്യേണ്ട സീൻ ആയിരുന്നു അത് എന്നാൽ എന്റെ വെപ്രാളം കാരണം അത് പന്ത്രണ്ടു ടേക്കിൽ പോയി. നിരവധി ചിത്രങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്, കല്യാണ രാമൻ, പട്ടണത്തിൽ സുന്ദരൻ, പാണ്ടിപ്പട, ഇഷ്ട്ടം, ഗ്രാമഫോൺ, തുടങ്ങിയവയാണ്, അതിൽ മിക്കതും ഹിറ്റ് ആകുകയും ചെയ്യ്തു. അതുപോലെ ഇഷ്ട്ടം ചിത്രത്തിൽ ഫോട്ടോ ഷൂട്ട് എടുത്തപോൾ അദ്ദേഹത്തിന്റെ തോളിൽ കയ്യ് വെക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു.

അദ്ദേഹം കയ്യ് തോളത്തു വെച്ചപ്പോൾ ഉണ്ടായ നെഞ്ചിടിപ്പ് പറഞ്ഞറിയിക്കാൻ കഴിയില്ല. ആ ഒരു കാര്യം ദിലീപേട്ടൻ മനസിലാക്കിയപ്പോൾ പറഞ്ഞു പേടിക്കേണ്ട ഒരു ഫോട്ടോ എടുക്കുന്നു നമ്മൾ തിരിച്ചു പോകുന്നു അത്രേയുള്ളൂ, നവ്യ പറയുന്നു , നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ജാനകി ജാനേ, ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടി ഇപ്പോൾ.