പുത്തൻ ലുക്കിൽ മമ്മൂട്ടി! ചർമ്മം കണ്ടാൽ പ്രായം പറയില്ലന്ന് ആരാധകർ

മലയാളികളുടെ സ്വാകാര്യ അഹങ്കാരം ആണ് മമ്മൂട്ടി എന്ന് പറയുന്ന നടൻ, ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വെള്ളനിറത്തിലുള്ള പൈജാമയും, കുർത്തയും ധരിച്ചു കൊണ്ട് ,കണ്ണടയും വെച്ചുകൊണ്ട്ചാ യ കുടിക്കുന്ന ചിത്രങ്ങൾ ആണിത്, ഇ ചിത്രങ്ങൾ കണ്ടു ആരാധകർ നിരവധി കമെന്റുകൾ ആണ് അയക്കുന്നത്, ഇത് തനി നാടൻ മമ്മൂട്ടി എന്ന് തമാശ രൂപേണ പറയുന്നവരുമുണ്ട്. ടേക്കിങ് ദിസീറ്റ് ബാക്ക് എന്നാണ് താരം ഈ ചിത്രത്തിന് നൽകിയ തലകെട്ട്.

കണ്ടാൽ ഒരു സിനിമ നടനെ പോലെന്നും, നിങ്ങൾ ഇത് എന്ത് ഭവിച്ചെന്നും , ചർമം കണ്ടാൽ പ്രായം തോന്നുന്നില്ല എന്നും , ഇപ്പോൾ താങ്കൾക്ക് 71 വയസ്സ് ഉണ്ടെന്നു പറയുന്നത് ചുമ്മാതാണോ,എന്നും, അതോ കള്ളം പറയുകയാണോ എന്നും അഥവാ 71 വയസുണ്ടെങ്കിൽ ആ പ്രായം തന്നെ നാണിക്കുമെന്നും എന്നുള്ള കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഏജന്റ് ആണ് റിലീസ് ആയിരിക്കുന്നത്, ചിത്രം ബ്ലോക്ക് ഓഫീസിൽ വലിയ പരാചയം ആണ് സൃഷിട്ടിച്ചതെങ്കിലും താരത്തിന്റെ അഭിനയവും ഗെറ്റപ്പും വത്യസ്ഥയാണെന്ന് പറയുന്നുണ്ട്, ചിത്രത്തിൽ മേജർ മഹാദേവൻ ആയാണ് എത്തുന്നത്, അഖിൽ അക്കിനേനി ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചത്.