Sunday, May 26, 2024

വാപ്പച്ചിക്ക് പിന്നീട് ജീവിതത്തിൽ അങ്ങനൊരു സിനിമ ലഭിച്ചിട്ടില്ല! ആ സിനിമ തന്റെ കണ്ണ് നിറച്ചു, ദുൽഖർ 

മമ്മൂട്ടി എന്ന പിതാവിന്റെ കെറോഫ്  ഇല്ലാതെ മലയാള സിനിമയിൽ എത്തിയ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ, ഇപ്പോൾ തന്റെ വാപ്പച്ചിയുടെ സിനിമകളെ കുറിച്ച് തന്റെ ഒരു ആഗ്രഹത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വാപ്പച്ചിയുടെ സിനിമകൾ ഒരുപാട് താൻ കണ്ടിട്ടുണ്ട്, എന്നാൽ അതിൽ ഏതാണ്  തനിക്ക് ഇഷ്ട്ടമെന്നു പറയുവാൻ വളരെ ബുദ്ധിമുട്ടാണ്, കാരണം അങ്ങനൊരു സിനിമ പറയാൻ അദ്ദേഹത്തിന്റെ കരിയറിൽ ഇല്ല ദുൽഖർ പറയുന്നു.

എന്നാൽ വാപ്പച്ചി അഭിനയിച്ച ഒരു ചിത്രം തന്റെ കണ്ണ് നനച്ചു, അങ്ങനൊരു ചിത്രം പിന്നീട് വാപ്പച്ചിയുടെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ് ദുൽഖർ പറയുന്നു, അദ്ദേഹം അഭിനയിച്ച തനിയാവർത്തനം കണ്ടു താൻ ഒരുപാടു സങ്കടപ്പെട്ടു, ആ ചിത്രത്തിന് ശേഷം അങ്ങനൊരു സിനിമ ഉണ്ടായിട്ടില്ല ദുൽഖർ പറയുന്നു.

അതുപോലെ തനിക്കൊരു ആഗ്രഹം ഉണ്ട് , ബോളിവുഡിലെ സൂപ്പർ നായിക കജോളിനൊപ്പം അഭിനയിക്കണം, അവരുടെ കഥപാത്രങ്ങൾ അവർ കൈകാര്യം ചെയ്യുന്ന രീതി വളരെ ഇഷ്ടമാണ് അതുകൊണ്ടു അവരോടൊപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ട് തുറന്നു പറഞ്ഞു ദുൽഖർ. കജോൾ കരയുമ്പോൾ വരുന്ന കണ്ണ്നീർ ഒറിജനൽ ആണെന്ന് തോന്നി പോകാറുണ്ട്,നാച്ചുറൽ അഭിനയം ആണ് അവരുടേത് ദുൽഖർ കൂട്ടിച്ചേർത്തു.ഇപ്പോൾ താരത്തിന്റെ കിംഗ് ഓഫ് കൊത്തായാണ്  റിലീസിനായി എത്തുന്നത്.

 

 

Hot this week

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Related Articles

Popular Categories