fbpx
Home Film News ആസിഫിന്റെ അഭിനയം പറഞ്ഞറിയിക്കാൻ കഴയില്ല, ‘കാസർഗോൾഡി’ന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ 

ആസിഫിന്റെ അഭിനയം പറഞ്ഞറിയിക്കാൻ കഴയില്ല, ‘കാസർഗോൾഡി’ന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ 

ആസിഫ് അലി നായകനായ പുതിയ ചിത്രം ‘കാസർഗോൾഡ്’ ഇന്നായിരുന്നു തീയറ്ററുകളിൽ റിലീസ് ആയത്, ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇപ്പോൾ  ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആസിഫിന്റെ അഭിനയം പറഞ്ഞറിയിക്കാൻ കഴിയില്ല,നടന്റെ മികച്ച തിരിച്ചു വരവ് തന്നെയാണ്ന്നും  അതുപോലെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ വിനയാകനും , സണ്ണി വെയ്‌നും അവരുടെ കഥപാത്രങ്ങൾ ഭംഗിയായി അവതരിപ്പിച്ചു എന്നും പ്രേക്ഷകർ പറയുന്നു.

കാസർഗോൾഡ് മലയാളത്തിൽ വീണ്ടും ഒരു ഹിറ്റ് ചിത്രമെന്ന് പറയാവുന്ന ഒന്ന് താനെയാണെന്നു൦ പറയുന്നു. ജയിലറിലെ വർമ്മൻ ആയ വിനായകൻ ഈ ചിത്രത്തിലും നിറഞ്ഞുനിന്നു, ആസിഫ് ഇപ്പോൾ മാസ്സ് നായകൻ താനെയാണെന്നു ഉറപ്പിച്ചു പറയാൻ കഴിയും ഈ ചിത്രത്തോടെ, പ്രേക്ഷകർക്ക്‌ ഇഷ്ട്ടപെടുന്ന രീതിയിൽ തന്നെ ചിത്രം മൃദുൽ നായർ സംവിധാനം ചെയ്യ്തിട്ടുണ്ട്.

സ്വർണ്ണ കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മികച്ച പ്രതികരണം ആണ് നേടിത്തരുന്നത്, ആസിഫ് അലി, വിനായകൻ,സണ്ണി വെയിൻ എന്നിവരെ കൂടാതെ ശ്രീ രഞ്ജിനി നായർ, മാളവികശ്രീനാഥ് ,സിദ്ധിഖ്, ദ്രുവൻ, അഭിറാം രാധാകൃഷ്ണൻതുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു,