ചോക്ലേറ്റ് നായകൻ എന്ന പദവിയിൽ നിന്നും വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ ഇഷ്ടം വാങ്ങിച്ച നടൻ കുഞ്ചാക്കോ ബോബൻ തന്റെ ജീവിതത്തിൽ ഉണ്ടായ മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖ്ത്തിലൂടെ. ചെറുപ്പ കാലത്തു കുറച്ചു എതിർപ്പുകൾ കാരണം എനിക്ക് തന്റെ അപ്പനോട് പോലും മോശമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പന്റെ എല്ലാമായിരുന്നു സിനിമ എന്നാൽ അത് വേണ്ടാന്ന് വരെ അപ്പനോട് എനിക്ക് പറയേണ്ടി വന്നു.

ഇനിയും സിനിമയും,ഉദയ സ്റ്റുഡിയോയും വേണ്ട, എല്ലാം നിർത്താമെന്നു ഞാൻ അപ്പനോട് പറഞ്ഞു, എന്നാൽ ആ സിനിമ തന്നെ അതിലേക്ക് തിരിച്ചു വരാൻ കാരണമായി, എന്റെ ആ വാക്കുകൾ അപ്പനെ വലിയ വിഷമം ആക്കി കാണും. അന്നത്തെ അറിവില്ലായ്മയിൽ അപ്പനോട് എനിക്ക് അങ്ങനെ പറയേണ്ടി വന്നു, എന്നാൽ പിന്നീട തെറ്റ് തിരുത്തി.

പിന്നീട ഉദയാ ബാനർ റിവൈവ് ചെയ്യ്തു. കുഞ്ചാക്കോ ബോബൻ എന്ന പ്രൊഡക്ഷൻസ് കമ്പിനിയും നിർമ്മിച്ച്. തന്റെ ജീവിതത്തിന്റെ അഭിവാജ്യ ഘടകം ആണെന്ന് പിന്നീട് മനസിലായി, അങ്ങനെ ഉദയെ തിരിച്ചു കൊണ്ട്‌വരുമ്പോൾ മനസിൽ സന്തോഷം തോന്നി അതിന്റെ ഭാഗമായാണ് അങ്ങനെ കുട്ടികളുടെ ചിത്രമായ കൊച്ചൗവ പൈലോയും അയ്യപ്പൻ കൊയ്‌ലോയിലും, അറിയിപ്പിലും ഒരു ഭാഗമാകാൻ കഴിഞ്ഞതും. ചാക്കോച്ചൻ പറയുന്നു, ചാവേർ ആണ് താരത്തിന്റെ പുതിയ ചിത്രം.












