Film News

‘എംപുരാൻ ‘ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താൻ മാറ്റിവെച്ചത് ഒന്നര വര്ഷം! ആ ഒരു കാര്യം മാത്രമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത, പൃഥ്വിരാജ് 

മലയാളിപ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ,പൃഥ്വിരാജ് ചിത്രമാണ് ‘എംപുരാൻ’  ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താൻ പൃഥ്വിരാജ് മാറ്റിവെച്ച സമയം ഒന്നരവര്ഷമാണ്, താരം തന്നെ ഈ കാര്യം മുൻപ് പറഞ്ഞിരുന്നു, കേരളത്തിനേക്കാൾ കൂടുതൽ ഷൂട്ടിംഗ് നിർവഹിച്ചിരിക്കുന്നത്  വിദേശ രാജ്യങ്ങളിലാണ്, ലൂസിഫറിലെ പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സഥലങ്ങളിൽ കഥ പറയുന്നുണ്ടെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മറ്റൊരു ലോകമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്

സിനിമയിൽ കാണിക്കുന്നതുപോലെ തന്നെ യാതാർത്ഥ രാജ്യങ്ങളിൽ വെച്ച് തന്നെയാണ് ചിത്രം ഷൂട്ട് ചെയ്യ്തിരിക്കുന്നത്, ആ ഒരു ഒറിജിനാലിറ്റി ആണ് എ മ്പുരാന്റെ പ്രത്യേകതയും പൃഥ്വിരാജ് പറയുന്നു, 2022 അവസാനമാണ് ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിങ് ആരംഭച്ചത്, അത് ഉത്തരേന്ത്യയിലാണ് അവസാനിച്ചത് 2023 ൽ പിന്നീട് വിദേശ ലൊക്കേഷനുകൾ തേടി വീണ്ടും യാത്ര ആയി

തന്റെ കരിയറിലെ തന്നെ ഒന്നരവര്ഷമാണ് നടൻ ലൊക്കേഷൻ ഹണ്ടിനായി മാറ്റിവെച്ചത്. യു കെ, അമേരിക്ക, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു, ഇനിയും യു എ ഇ ലും, ഇന്ത്യയുടെ മറ്റു ചില സഥലങ്ങളുമാണ് ചിത്രീകരിക്കാനുള്ളത്, ഇനിയും സിനിമയുടെ ഇരുപത് ശതമാനം

 

Most Popular

To Top