സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടുപോയ യൂവജനങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്അതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് കാമ്ബസ്. ഫേസ്ബുക്ക് ആപ്പിക്കേഷന്റെ ഒരു ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത്...
തെന്നിന്ത്യന്‍ താരങ്ങളൂടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയിറ്റീസിന്റെ കൂടിച്ചേരല്‍ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു. തെലുങ്ക്...
മൊബൈൽ പ്രണയം മൂത്ത വീട് വിട്ടിറങ്ങിയ വീട്ടമ്മ പ്ലസ് വൺ വിദ്യാർത്ഥിയായ കാമുകനെ കണ്ടു ഞെട്ടി. മൊബൈല്‍ പ്രണയം വീട്ടമ്മയെ ചതിച്ചകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. മൊബൈല്‍ പ്രണയം...