ഞങ്ങൾ രണ്ടുപേരും നെപോകിഡ്‌സാണ്, ആ ഒരു കാര്യമാണ് സിനിമയിൽ എനിക്ക് അവസരം ലഭിച്ചത്, ദുൽഖറിനെ കുറിച്ച് പൃഥ്വിരാജ് 

ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത് നടൻ പൃഥ്വിരാജ്  ദുൽഖറും താനും  തമ്മിലുള്ള സാമ്യതകളെ കുറിച്ചുപറഞ്ഞ കാര്യങ്ങളാണ്, ഞങ്ങൾകേരളത്തിൽ  അടുത്തടുത്താണ് താമസിക്കുന്നത്, ഞങ്ങൾ രണ്ടു പേരും നെപോ കിഡ്‌സ് ആണ്, ഇപ്പോൾ ഇതുമായുള്ള ചർച്ചകൾ സോഷ്യൽ മീഡിയിൽ ചർച്ച ആണല്ലോ പൃഥ്വിരാജ് പറയുന്നു. എനിക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരുന്നു. എനിക്ക് ആദ്യ ചിത്രത്തിലവസരം ലഭിച്ചത് എന്റെ സര്‍നെയിം കൊണ്ട് മാത്രമാണ് പൃഥ്വിരാജ് പറയുന്നു

ഞാൻ സുകുമാരൻ എന്ന നടന്റെ മകനായതുകൊണ്ട് എന്നെ നിര്‍ദേശിച്ച ആള്‍ വിചാരിച്ചു കാണും ഞാന്‍ ഒരു നടന്‍ ആകുമെന്ന്. എനിക്ക് സ്‌ക്രീന്‍ ടെസ്റ്റ് പോലുമുണ്ടായിരുന്നില്ല. എന്റെ അച്ഛന്റെ പേരു കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല എനിക്ക് ആ അവസരം ലഭിച്ചത്,ആദ്യം കിട്ടിയ ചിത്രത്തില്‍ നിങ്ങള്‍ എങ്ങനെ അഭിനയിക്കുന്നു എന്നത് പോലെയിരിക്കും നിങ്ങളുടെ ഭാവി. ഇല്ലെങ്കില്‍ അടുത്ത വെള്ളിയാഴ്ച നിങ്ങളെ തിയേറ്ററില്‍ നിന്ന് ജനം പുറന്തള്ളും. നിങ്ങള്‍ക്ക് നന്നായി അഭിനയിക്കാന്‍ അറിഞ്ഞാല്‍ മാത്രമേ കാര്യമുള്ളു. പൃഥ്വിരാജ് പറയുന്നു

മുൻപൊരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു താനും ദുല്‍ഖറും ഷാനുവും നെപോ കിഡ്‌സ് ആണ്. കാരണം ദുല്‍ഖറിന്റെ പിതാവ് മലയാളത്തിലെ മികച്ച നടനാണ്. ഫഹദിന്റെ പിതാവ് സംവിധായകനാണ്. തന്റെ അച്ഛനും മലയാളത്തില്‍ ഒരു കാലത്ത് തിളങ്ങിയിരുന്ന നടനാണെന്നും ,ആ ഒരു രീതിയിൽ താനും ദുൽഖറും നല്ല സാമാനതകളാണ് ഉള്ളത് പൃഥ്വിരാജ് പറയുന്നു