തനിക്ക് മേക്കപ്പ് ചെയ്യുന്നത് വളരെ ഇഷ്ട്ടമാണ്! അതിനായി മറ്റൊരാൾ ചെയ്യുന്നത് തൃപ്‌തി തരില്ല; ഹണി റോസ് 

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് ഹണി റോസ്. ഭക്ഷണം ഏറെ ഇഷ്ടപ്പടുന്ന ആളാണ് താൻ എന്നും അതുപോലെ പാചകം ചെയ്യാനും ഇഷ്ടമാണെന്നും  നടി പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് തന്റെ സൗന്ദര്യ ടിപ്സിനെ കുറിച്ച് തുറന്നു പറയുന്നത്. മധുരമൊക്കെ തനിക്ക് ഇഷ്ടമാണ് , എന്നും എന്തെങ്കിലും സ്വീറ്റ്‌സ്  കഴിക്കും അങ്ങനെ തന്റെ ബോഡി വെയിറ്റ്  കൂടിയെന്നും അത് കുറക്കാൻ  വർക്ക് ചെയ്തു തുടങ്ങിയിട്ട്  എന്നും താരം പറയുന്നു.

പെർഫെക്ടായ സ്കിൻ അല്ല തന്റേത് ഒരു  സെൻസിറ്റീവ് സ്കിൻആണ് തന്റെ. അതുകൊണ്ട് തന്നെ നാച്വറലായ പ്രൊഡക്ടുകൾ പരമാവധി ഉപയോ​ഗിക്കാൻ ശ്രമിക്കാറുണ്ട്, തനിക്ക് മേക്കപ്പ് ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്, എന്നാൽ സ്വന്തമായി   മേക്കപ്പ് ചെയ്താലേതനിക്ക്  ത്രിപ്തി വരൂ, അതിനായി മറ്റൊരാൾ ചെയ്യുന്നത് തനിക്ക് ഒട്ടും തൃപ്തി ഉണ്ടാകില്ല.  തന്റേത് ചുരുണ്ട മുടിയാണ് അതുകൊണ്ട്  ഇടയ്ക്കിടെ സ്ട്രെയ്റ്റ് ചെയ്യുന്നതിനാൽ മുടി ഡാമേജ് ആയിട്ടുണ്ട്. ഇടയ്ക്ക് താൻ രണ്ട് മൂന്ന് തവണ കളർ ചെയ്തു.

താൻ  നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. കുക്ക് ചെയ്യുന്നതും അതേ പോലെ ഇഷ്ടമാണ്. അതുപോലെതന്നെ  സ്വീറ്റ്സിന് അഡിക്ടാണ്, ദിവസവും എന്തെങ്കിലും സ്വീറ്റ്സ് കഴിക്കും. സ്വീത്സ് കുറക്കാൻ  കൺട്രോൾ കിട്ടാൻ ബുദ്ധിമുട്ടാണ് എന്നും അതുകൊണ്ട് തന്നെ നന്നായിട്ട് വണ്ണം വെച്ചിട്ടുണ്ട്. ഇനി കൺട്രോൾ ചെയ്യണം, അതുപോലെ തനിക്ക് നേരെ വരുന്ന ബോഡി ഷെയ്മിം​ഗ് കമന്റുകളെ കാര്യമാക്കുന്നില്ലെന്നും ഹണി റോസ്  പറയുന്നു,