
ക്യാൻസറിന് കരണമാകുന്ന 7 കാര്യങ്ങളെ കുറിച്ചാണ് താഴ് പറയുന്നത്.
1. പ്രോസസ്ഡ് മീറ്റ്- സംസ്കരിച്ച മാംസങ്ങൾ ക്യാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ഹോട്ട് ഡോഗുകൾ, ബേക്കൺ, ചില സോസേജുകൾ, എന്നിവയിൽ ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
2 .റെഡ് മീറ്റ്- റെഡ് മീറ്റ് കഴിക്കുന്നവർക്ക് ക്യാൻസർ പിടികൂടാനുള്ള സാദ്യത വളരെ കൂടുതലാണ്,
3 . മദ്യം – മദ്യം കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടി കൂടുതലാണ് മദ്യപാനികളിൽ വായ്, തൊണ്ട ,കരൾ എന്നിവിടങ്ങളിലാണ് കൂടുതലായി ക്യാൻസറുകൾ പൊതുവെ കണ്ടുവരുന്നത്.
4 .കോള – അതിമധുരവും, മറ്റു രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതുമായ കോള ക്യാൻസറിന് കരണമാകുന്ന പാനീയമാണ്.
5 . പുകവലി- ക്യാൻസറിന് ഏറ്റവും കൂടുതൽ സാധ്യത പുകവലിക്കാരിലാണ് കാണുന്നത്. ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലാണ് ക്യാൻസർ കൂടുതൽ പിടിപെടാനുള്ള സാദ്യത
6 .അമിതമായ സൂര്യപ്രകാശം കൊള്ളുക – അമിതമായ സൂര്യപ്രകാശം കൊള്ളുന്നത് മെലനോമ ഉൾപ്പെടെയുള്ള ചർമ്മക്യാൻസറിന് കാരണമാകുന്നു.
7 . വ്യായാമയില്ലയ്മ ,വ്യായാമയില്ലായ്മ വൻകുടൽ, സ്തനാർബുദം ,എൻഡോമെട്രിയൽ ക്യാൻസർ എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ ഉയർന്ന അപകട സാധ്യതയായി ബന്ധപ്പെട്ടിരിക്കുന്നു











