ഇന്ത്യ ഒരുങ്ങുകയാണ് ഇലക്ട്രിക് വാഹന നിർമാണ ഹബ്ബാകാൻ, കമ്പനികൾക്കുള്ള പ്രോത്സാഹന പോർട്ടലിന് തുടക്കം കുറിക്കുന്നു

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കാനായി കേന്ദ്രസർക്കാർ പോർട്ടൽ തുറന്നു. spmepci.heavyindustries.gov.in. ഈ സൗകര്യം ഒക്ടോബർ 12 വരെ കമ്പനികൾക്ക് അപേക്ഷിക്കാം. വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും.