കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം

corona-viras-in-kerala

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചിക്ലിസയിൽ ആയിരുന്നു മട്ടാഞ്ചേരി സ്വദേശി മരിച്ചു.61 വയസ്സായിരുന്നു ഇയാൾക്ക്. കഴിഞ്ഞ 19 നാണു ഇയാൾ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇയാളുടെ ഭാര്യയും കോവിഡ് രോഗത്തിൽ ചികിത്സയിൽ ആണ്. ഇന്ന് രാവിലെ 8 മണിക്കാണ് രോഗി മരണപ്പെട്ടത്,

corona viras

എല്ലാവിധ സുരക്ഷാ ക്രമീകരങ്ങൾ നിയന്ത്രിച്ച് കൊണ്ട് ബോഡി അടക്കം ചെയ്യുമെന്ന് മന്ത്രി സുനിൽ കുമാർ അറിയിച്ചു. ഇദ്ദേഹവുമായി ബന്ധം ഉണ്ടായിരുന്നവരുടെ നില തൃപ്തികരമാണ്.  ഇയാളെ എയർപോർട്ടിൽ നിന്നും വീട്ടിൽ എത്തിച്ച ഡ്രൈവറും രോഗം ബാധിച്ച് ചിത്സയിൽ ആണ്. മറ്റു ആശങ്കൾ ഒന്നും തന്നെ വേണ്ടെന്നു മന്ത്രി അറിയിച്ചു.