Sunday, May 26, 2024

മിയയ്ക്കും അശ്വിനും ഒപ്പം; ചിത്രങ്ങൾ പങ്കുവെച്ച് ഉണ്ണി !!

യുവനടിമാരിൽ പ്രശസ്തയാണ് മിയ ജോർജ് വിവാഹിതയാകുവാൻ പോകുകയാണ്, കോട്ടയംസ്വദേശിയായ ബിസിനസുകാരനാണ് അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരൻ, താരത്തിന്റെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം ആണിത് എന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ മിയയുടെ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം മിയയുടേയും അശ്വിന്റേയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

miya george

വിവാഹ വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് മിയയും അശ്വിനും. നിങ്ങളുടെ കോപ്പികള്‍ ഉറപ്പ് വരുത്തൂയെന്ന് പറഞ്ഞ് മിയയും എത്തിയിരുന്നു. ഉത്തര ഉണ്ണിയും മാളവിക മേനോനുമുള്‍പ്പടെ നിരവധി പേരാണ് മിയയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. സെപ്റ്റംബറിലായിരിക്കും വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. താരങ്ങളുള്‍പ്പടെ നിരവധി പേരെ വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനാല്‍ത്തന്നെ മാസങ്ങള്‍ക്ക് ശേഷമായിട്ടായിരിക്കും വിവാഹം നടത്തുന്നതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ മുന്‍പ് പ്രതികരിച്ചത്.

miya george

വിവാഹ നിശ്ചയം വളരെ ലളിതമായിട്ടാണ് നടത്തിയത്, ലോക്ക് ഡൗണിനു മുൻപായിരുന്നു നിശ്ചയം തീരുമാനിച്ചത്, ലോക് ഡൗണായപ്പോള്‍ ഇത് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇരുകുടുംബാംഗങ്ങളും. തികച്ചും ലളിതമായ ചടങ്ങയിരുന്നു അശ്വിന്റെ വീട്ടില്‍ നടന്നത്. ചുരിദാറണിഞ്ഞായിരുന്നു മിയ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടിലായിരുന്നു അശ്വിന്‍.

Hot this week

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Topics

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

Related Articles

Popular Categories